Connect with us

Hi, what are you looking for?

NEWS

കോവിഡ്‌ മരണം; ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ സംസ്‌കാരം നടത്തി മാതൃകയായി.

കോ​ത​മം​ഗ​ലം: ഇന്നലെ തൃ​ക്കാ​രി​യൂ​രി​ലും കോ​ട്ട​പ്പ​ടി​യി​ലും കോ​വി​ഡ് ബാ​ധി​ച്ചു ര​ണ്ടു​പേ​ർ മ​രി​ച്ചു. തൃ​ക്കാ​രി​യൂ​രി​ൽ ഇ​ല്ല​ത്തു​കു​ടി പി.​കെ. ഭാ​സ്ക​ര​ൻ നാ​യ​ർ (84) ആ​ണു മ​രി​ച്ച​ത്. റി​ട്ട. താ​ലൂ​ക്ക് ഓ​ഫീ​സ​റാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു മ​ര​ണം. കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലിരിക്കെ കളമശ്ശേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മരിച്ച തൃക്കാരിയൂർ മഞ്ജുഷയിൽ പി.കെ ഭാസ്‌ക്കരൻ നായരുടെ മൃതദേഹം ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ കോവിഡ് മാനദണ്ഡപ്രകാരം സംസ്‌കരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് വീട്ടുവളപ്പിലാണ് സംസ്ക്കാരം നടന്നത്. DYFI ജില്ലാ സെക്രട്ടിയേറ്റ് അംഗം സ.കെ,പി. ജയകുമാർ, ത്യക്കാരിയൂർ മേഖലാ വൈസ്പ്രസിഡന്റ് സൂരജ് സി സോമൻ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്കാരച്ചടങ്ങ്‌ നടന്നത്‌.

കോ​ട്ട​പ്പ​ടി​യി​ൽ പ്ലാ​മു​ടി ക​ല്ലു​ളി​പാ​റ​യ്ക്ക​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ (58) എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ​യാ​യി​രു​ന്നു മ​ര​ണം. കാ​ൻ​സ​ർ ചി​കി​ത്സ​യ്ക്ക് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്കാ​രം കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം എ​റ​ണാ​കു​ള​ത്ത് ന​ട​ത്തി.

You May Also Like

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...