Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി പഞ്ചായത്തിൽ ശുചിത്വ പദവി പ്രഖ്യാപനം നടത്തി.

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിൽ ശുചിത്വ പദവി പ്രഖ്യാപനം നടത്തി.ശുചിത്വ പദവി പ്രഖ്യാപനം ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നടത്തി.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ശുചിത്വ പദവി സർട്ടിഫിക്കറ്റും പുരസ്കാരവും എം എൽ എ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനന് കൈമാറി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എസ് ബാലകൃഷ്ണൻ,പഞ്ചായത്ത് അംഗങ്ങളായ പി വി മോഹനൻ, എയ്ഞ്ചൽ മേരി ജോബി,മാത്യൂ കെ ഐസക്,ശ്രീകല സി,ആൻസി ഹാരിസ്,ചെറിയാൻ ദേവസി,സി ഡി എസ് ചെയർപേഴ്സൺ ജെസ്സി തോമസ്, വി ഇ ഒ ബേസിൽ റ്റി എൽദോോസ്, സെക്രട്ടറി കെ അനിൽ കുമാർ,ശുചിത്വ മിഷൻ പ്രതിനിധി സൂര്യ എസ് നായർ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ ഹരിത കർമ സേന അംഗങ്ങളെ ആദരിച്ചു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!