Connect with us

Hi, what are you looking for?

NEWS

ഭാരത് ജോഡോ യാത്ര; കോതമംഗലം നിയോജക മണ്ഡലം കൺവെൻഷൻ മുഹമ്മദ്‌ ഷിയാസ് ഉത്‌ഘാടനം ചെയ്തു.

കോതമംഗലം : ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്നഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോതമംഗലം നിയോജക മണ്ഡലം കൺവെൻഷൻ ഡിസിസി പ്രസിഡന്റ് മുഹമ്മദ്‌ ഷിയാസ് ഉത്‌ഘാടനം ചെയ്തു. പദയാത്ര എറണാകുളം ജില്ലയിൽ എത്തിച്ചേരുന്ന 22 ആം തീയതി ഒരു ബൂത്തിൽ നിന്നും ഒരു വാഹനം പോകാൻ യോഗം തീരുമാനമെടുത്തു.

നിയോജകമണ്ഡലം കൊ ഓഡിനേറ്റർ A . G ജോർജ് അദ്യക്ഷത വഹിച്ചു. V. P സജീന്ദ്രൻ എക്സ് എം.എൽ എ , അഡ്വ S. അശോകൻ, K . P ബാബു, P. P ഉതുപ്പാൻ, എബി അബ്രഹാം, M. S എൽദോസ്,ഉല്ലാസ്,തോമസ് അബു മൊയ്‌ദീൻ, PAM ബഷീർ റോയ് k പോൾ, ഷമീർ പനക്കൻ, ഷൈജന്റ് ചാക്കോ, ജെസ്സി സാജു, കാന്തി വെള്ളക്കയ്യൻ, M. K. വേണു,P. S. നജീബ്, സത്താർ വട്ടക്കൂടി, ഭാനുമതി രാജു P. A. പതുഷ, ജോർജ് വർഗീസ്, സണ്ണി വെളുക്കര, പീറ്റർ മാത്യു, സണ്ണി വർഗീസ്തുടങ്ങിയവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...