Connect with us

Hi, what are you looking for?

CHUTTUVATTOM

വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി എബിവിപി അക്ഷരവണ്ടി.

കുട്ടമ്പുഴ : കൊവിഡ് മഹാമാരിയാൽ ലോകമെങ്ങും പ്രയാസപ്പെടുന്ന ഈ കാലത്ത് , പഠനം മുന്നോട്ട് നയിക്കാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി എബിവിപി അക്ഷരവണ്ടി എന്ന പേരിൽ സംസ്ഥാനവ്യാപകമായി നടത്തുന്ന പഠനോപകരണ വിതരണ പ്രവർത്തനത്തിന്റെ ഭാഗമായി എറണാകുളം ജില്ല നടത്തിയ പുസ്തക വിതരണം എറണാകുളം ജില്ലാ പ്രസിഡന്റ് ആര്യൻ അജി ഫ്ലാഗ് ഓഫ്‌ ചെയ്തു. NEC മെമ്പർ R.ആശിർവാദ് ഉത്ഘാടനം നിർവഹിച്ചു.

നഗർ പ്രസിഡന്റ് വിജിത്ത് വിനോദ്, ജില്ലാ സമിതി അംഗം ശ്രീദത്തൻ, നഗർ ജോ. സെക്രട്ടറി ഇന്ദ്രജിത്ത്, ആഷിൻ, ഹരികൃഷ്ണൻ, ജിതുൻ എന്നിവർ സന്നിഹിതരായി. അക്ഷരവണ്ടിയുടെ ഭാഗമായി പന്തപ്ര ട്രൈബൽ സെറ്റിൽമെന്റ് കോളനിയിൽ നടന്ന വിദ്യാർത്ഥി സമ്പർക്കം വഴി വിദ്യാഭ്യാസ മേഖലയിൽ ഊരുകളിലെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളിൽ അവർക്ക് കൈത്താങ്ങാക്കുവാൻ എബിവിപി ഉണ്ടാകുമെന്നും വെളിപ്പെടുത്തി.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!