കോതമംഗലം : മാലിപ്പാറ വാണിയപ്പുരക്കല്‍ സെബാസ്റ്റ്യന്‍ പോള്‍ (ബേബി-67) നിര്യാതനായി. സംസ്കാരം ശനി 2ന് മാലിപ്പാറ സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: ആയവന ലിസി വാരിക്കാട്ട് കുടുംബാഗം. മക്കള്‍: സുബി,എബിന്. മരുമക്കള്‍: റോബിന് പുന്നോര്‍ക്കോട്ട് കുട്ടമ്പുഴ,ജിന്‍സി വടക്കേല്‍ പഴയരിക്കണ്ടം.സി.നമിത സി.എം.സി. (കോതമംഗലം),ഫാ.ജോണ്‍ വാണിയപ്പുരക്കല്‍ സി.എസ്.റ്റി. (ആഫ്രിക്ക),സി. റോസ്മിത സിഎംസി( നാടുകാണി).





















































