Connect with us

Hi, what are you looking for?

NEWS

ധന്യന്‍ ജോസഫ് പഞ്ഞിക്കാരനച്ചന്റെ 77-ാം ചരമവാര്‍ഷികം 4ന്

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

കോതമംഗലം : മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെൻ്റ് ജോസഫ് (എം എസ് ജെ – ധർമ്മഗിരി)സന്യാസിനി സമൂഹത്തിൻ്റെ സ്ഥാപക പിതാവ്
ധന്യന്‍ ജോസഫ് പഞ്ഞിക്കാരനച്ചന്റെ 77-ാം ചരമവാര്‍ഷികം നാലിന് തങ്കളം ധര്‍മ്മഗിരി സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടക്കും. ചരമ വാർഷികത്തിൻ്റ
മുന്നൊരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ട് മുതല്‍ ഒരു മാസക്കാലമായി ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാല് വരെ ധന്യൻ്റെ കബറിടത്തിൽ
പ്രത്യേകം മാദ്ധ്യസ്ഥ പ്രാര്‍ത്ഥന നടന്ന് വരികയാണ്.

ഒന്നിന് വൈകുന്നേരം 4.30ന് കോതമംഗലം സെൻ്റ് ജോർജ് കത്തീഡ്രലിൽ വിശുദ്ധ കുര്‍ബാന, സന്ദേശം – ബിഷപ്പ് എമിരറ്റസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍. രണ്ടിന് ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 2.30 വരെ ധന്യൻ പഞ്ഞിക്കാരനച്ചൻ്റ കബറിടം സ്ഥിതി ചെയ്യുന്ന തങ്കളം എം എസ് ജെ പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ സൗഖ്യ ആരാധന – ഫാ. ആന്റണി വിളയപ്പിള്ളില്‍, വൈകുന്നേരം മൂന്നിന് വിശുദ്ധ കുര്‍ബാന, സന്ദേശം – കോതമംഗലം രൂപത അധ്യക്ഷൻ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. മൂന്നിന് ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 2.30 വരെ സൗഖ്യ ആരാധന – ഫാ. ജോർജ് കുരിശുംമൂട്ടിൽ,
വൈകുന്നേരം മൂന്നിന് വിശുദ്ധ കുര്‍ബാന, ആരാധന – കല്യാൺ രൂപത ബിഷപ്പ് എമിരറ്റസ് മാര്‍ തോമസ് ഇലവനാല്‍. നാലിന് രാവിലെ 9.30ന് നെല്ലിക്കുഴി സെൻ്റ് ജോസഫ് പള്ളിയിൽ നിന്നും ധന്യൻ്റെ കമ്പറിടത്തിലേക്ക് പദയാത്ര, 10.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം – സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ഉച്ചയ്ക്ക് 12.15ന് അനുസ്മരണ പ്രാര്‍ത്ഥന, 12.30ന് ശ്രാദ്ധ സദ്യ. എന്നിവയാണ് തിരുക്കർമ്മങ്ങളെന്ന് ധർമ്മഗിരി സന്യാസിനി സമൂഹത്തിൻ്റെ മദർ ജനറൽ സിസ്റ്റർ മെറീന എം എസ് ജെ അറിയിച്ചു.

You May Also Like

CHUTTUVATTOM

  കോതമംഗലം : പുരോഗമന കലാസാഹിത്യ സംഘം കോതമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ലൈബ്രറി വിവിധ സംഘടനകളുടെ സഹകരണത്തോടെ വയലാർ അനുസ്മരണം നടത്തി.കലാ ഓഡിറ്റോറിയത്തിൽ നടന്നസാംസ്കാരികസമ്മേളനം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ഉപജില്ല 37 -ാംസ്കൂൾ കലോത്സവം കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിൽ 3 ,4 ,5 , 6 തീയതികളിൽ നടത്തും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു....

CHUTTUVATTOM

    കോതമംഗലം : കുത്തുകുഴി റബര്‍ ഉത്പാദക സംഘത്തിന്റെയും (ആര്‍പിഎസ്) കോതമംഗലം ഫ്രണ്ട്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വാസന്‍ ഐ-കെയറിൻ്റെ സഹകരണത്തോടെ വലിയപാറ മുനിസിപ്പല്‍ എല്‍പി സ്‌കൂളില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി....

CHUTTUVATTOM

  കോതമംഗലം: നെല്ലിക്കുഴിയിൽ ഫർണിച്ചർ ഹബ്ബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഷിബു തെക്കുംപുറം എംഎൽഎ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നൽകി. ഡിസംബറിൽ സംഘടിപ്പിക്കുന്ന നെല്ലിക്കുഴി ഫർണിച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കണമെന്നും എംഎൽഎ മന്ത്രിയോട്...

CHUTTUVATTOM

  കോതമംഗലം: താലൂക്ക് ആശുപത്രിയിൽ രോഗിയോട് അപമര്യാദയായി പെരുമാറിയെന്നു പരാതി ഉയർന്നതോടെ ജീവനക്കാരിയെ സസ്പെൻഡ് ചെയ്‌തു. ബുധനാഴ്ച പുലർച്ചെ ഹൃദയസംബന്ധമായ അസ്വസ്‌ഥതയെ തുടർന്നു ചികിത്സ തേടിയെത്തിയ പെരുമ്പാവൂർ സ്വദേശി കരീമിനാണു  ദുരനുഭവം ഉണ്ടായതായി...

CHUTTUVATTOM

തിരുവനന്തപുരം: ജനുവരി 04 മുതല്‍ 08 വരെ എറണാകുളത്തു സംഘടിപ്പിക്കുന്ന അറുപത്തി അഞ്ചാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും ലോഗോ ക്ഷണിച്ചു. കലോല്‍സവത്തില്‍ ഉള്‍പ്പെടുന്ന വിവിധ കലാരൂപങ്ങളുമായി...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലകൾ പൂർണ്ണമായി കോതമംഗലം ഡിവിഷന്റെ പരിധിയിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർദേശം നൽകി....

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സ്കൂൾ കുട്ടികൾക്ക് യോഗ പരിശീലനം പദ്ധതിയിലേക്കായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ യോഗപരിശീലനം നൽകുന്നതിനായി യോഗ്യരായ യോഗ പരിശീലകരുടെ...

CHUTTUVATTOM

കോതമംഗലം: ഇരമല്ലൂര്‍ മാപ്പിളകുടി എം.കെ. രാമന്‍(88) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ: രാജമ്മ മേതല നിരവത്ത് കുടുംബാഗം. മക്കള്‍: രഞ്ജിനി രവി (കോതമംഗലം ബ്ലോക്ക് പഞ്ചായത്തംഗം), രാജേഷ്, അശോക്, രതീഷ്. രുമക്കള്‍: ഒ.പി. രവി,...

ACCIDENT

കോതമംഗലം : സ്‌കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് വീട്ടമ്മ മരിച്ചു.പിണ്ടിമന മുത്തംകുഴി കാരുകുഴി ഏലിയാസിൻ്റെ ഭാര്യ ബിജി (54) യാണ് മരിച്ചത് . സംസ്‌കാരം നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച ചേലാട് തെക്കേ കുരിശിങ്കല്‍ പോയി...

CHUTTUVATTOM

കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻ എസ് എസ് , സ്‌കൗട്ട് ആൻ്റ് ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ദുരന്തനിവാരണ–ജീവൻരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയിൻ ജോസ് ഉദ്ഘാടനം...

CHUTTUVATTOM

നെല്ലിക്കുഴി: നെല്ലിക്കുഴി പഞ്ചായത്തിലെ24 വാർഡുകളിലെയും ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് ഭിന്നശേഷി വയോജന ഉപകരണ ക്യാമ്പ് സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ കൊട്ടാരം അധ്യക്ഷത വഹിച്ചു....

error: Content is protected !!