Connect with us

Hi, what are you looking for?

CHUTTUVATTOM

നേര്യമംഗലം പുതിയപാലം 15ന് തുറക്കും: ഡീന്‍ കുര്യാക്കോസ് എംപി

നേര്യമംഗലം: അവസാന ഘട്ട നിര്‍മാണം നടന്നുവരുന്ന നേര്യമംഗലത്തെ പുതിയ പാലം 15ന് ഗതാഗതത്തിനായി തുറക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. പാലത്തിലെ ടാറിംഗ് ജോലികള്‍ ആരംഭിച്ചു. നാലു ദിവസത്തിനുള്ളില്‍ അപ്രോച്ച് റോഡിന്റെ പണി ആരംഭിക്കും. അതോടൊപ്പം വാക്ക് വേ പണിയും പൂര്‍ത്തീകരിക്കും. എല്ലാ പണികളും പൂര്‍ത്തീകരിച്ച് 15നുള്ളില്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് നിര്‍മാണ പുരോഗതി പരിശോധിക്കാനെത്തിയ എംപി പറഞ്ഞു.

കവളങ്ങാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സൈജന്റ് ചാക്കോ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സൗമ്യ ശശി, പ്രിയങ്ക ടോമി, ഫ്രാങ്കോ ജയിംസ്, സുനി അയ്യപ്പന്‍, പൊതുപ്രവര്‍ത്തകരായ ജയ്‌മോന്‍ ജോസ്, എം.എം നൗഷാദ്, എം.വി ദീപു, ഷാജി കൂവക്കാട്ടില്‍, ഇ.എ ഹനീഫ, സി.പി ഉമ്മര്‍, കെ.എം ഷമീര്‍, ശ്രീജിത്ത് ശിവന്‍, പി.എം റഷീദ്, ഷിജി അനീഷ് തുടങ്ങിയവര്‍ എംപിയോടൊപ്പമുണ്ടായിരുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാതെ ടോള്‍ പിരിവ് ആരംഭിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് (എം). നേര്യമംഗലം മുതല്‍ കുത്തുകുഴി വരെയുള്ള ഭാഗത്ത് നടത്തിയിട്ടുള്ള...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം പാലത്തിനോട്ചേ ർന്നുള്ള അപ്രോച്ച് റോഡിൽ വൻ ഗർത്തം. മുമ്പും ഇവിടെതന്നെ കുഴി ഉണ്ടായതാണ്. അന്ന് മൂടിയതാണെങ്കിലും വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പാലത്തില്‍ നിരന്തരം ഗതാഗതകുരുക്ക് അനുഭവപ്പെടാറുണ്ട്. കുഴിയോട് ചേര്‍ന്ന് വാഹനങ്ങള്‍ നിറുത്തിയിടുന്നതും...

CHUTTUVATTOM

നേര്യമംഗലം: കരിമണല്‍ പുക്കുന്നേല്‍ പൗലോസ് ചെറിയാന്‍ (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഏലിയാമ്മ ഊന്നുകല്‍ സ്രാമ്പിക്കല്‍ കുടുംബാഗം മക്കള്‍: പ്രസാദ്,പ്രീതി മരുമകള്‍: രഞ്ജിത്ത്, ഷീബ  

CHUTTUVATTOM

കോതമംഗലം: രാസവളങ്ങളുടെ രൂക്ഷമായ വിലവർധനവും ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിിൾ കർഷകരെ സഹായിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് കത്തയച്ചു....

CHUTTUVATTOM

നേര്യമംഗലം: മുരിങ്ങോത്ത് എം.എം ദാസ് (72) നിര്യാതനായി. സംസ്‌കാരം നടത്തി. പരേതന്‍ വനം വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു. ഭാര്യ: ലളിത, നേര്യമംഗലം പുതുക്കാട്ട് കുടുംബാഗം. മക്കള്‍ : സരിത, സംഗീത, പരേതനായ...

CHUTTUVATTOM

കോതമംഗലം: ഊന്നുകല്‍ – നേര്യമംഗലം റോഡില്‍ പെരിയാര്‍ നീന്തി കടന്ന് ഇക്കരെ എത്തുന്ന കാട്ടാന കൂട്ടങ്ങളെ തുരത്താന്‍ വനപാലക സംഘം എത്തി. തട്ടേക്കാട് പക്ഷി സങ്കേതം വനമേഖലയില്‍ നിന്നും നേര്യമംഗലം വനമേഖലയില്‍ നിന്നും...

CHUTTUVATTOM

നേര്യമംഗലം: കുത്തുപാറ നടുക്കുടിയിൽ (കീച്ചറയിൽ ) എൻ.കെ. രവി(72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ കൗസൽല്യ തട്ടേക്കാട് ചക്കുംപടി കുടുംബാഗം.മക്കൾ: പ്രദീഷ്, പ്രിയാമോൾ. മരുമക്കൾ: മിനി, വി.ശിവകുമാർ (കണ്ണൻ –...

CHUTTUVATTOM

നേ​ര്യ​മം​ഗ​ലം​:​ ​നേ​ര്യ​മം​ഗ​ലം​ ​വ​ന​മേ​ഖ​ല​യി​ൽ​ ​അ​ന​ധി​കൃ​ത​മാ​യി​ ​ആ​കാ​ശ​നി​രീ​ക്ഷ​ണം​ ​ന​ട​ത്തി​യ​ ​ഡ്രോ​ൺ​ ​ന​ഷ്ട​പ്പെ​ട്ടു.​ ​മാ​മ​ല​ക്ക​ണ്ട​ത്ത് ​സ്വ​കാ​ര്യ​ ​ക​മ്പ​നി​യു​ടെ​ ​ജ​ല​വൈ​ദ്യു​ത​ ​പ​ദ്ധ​തി​ക്ക് ​വേ​ണ്ടി​ ​വ​നം​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ഒ​ത്താ​ശ​യോ​ടെ​യാ​യി​രു​ന്നു​ ​സ​ർ​വ്വേ.​ ​ആ​ഗ​സ്റ്റ് ​ഒ​ന്നി​നാ​ണ് ​സം​ഭ​വം.​ ​വ​ന്യ​മൃ​ഗ​ ​സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ​...

ACCIDENT

കോതമംഗലം: ശക്തമായ മഴയെ തുടര്‍ന്ന് ചീയപ്പാറയില്‍ മണ്ണിടിഞ്ഞതിനു പിന്നാലെ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലെ നേര്യമംഗലം അടിമാലി റോഡിലേക്കാണ് മണ്ണും മരങ്ങളും വീണത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 നാണ്...

CHUTTUVATTOM

കോതമംഗലം: ഭാരത് ഗ്യാസ് ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾ നേരിടുന്ന കടുത്ത വിതരണത്തിലെ 45 ദിവസത്തെ നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് അഡ്വ. ഡീൻ കുര്യാക്കോസ്...

NEWS

നേര്യമംഗലം: നേര്യമംഗലത്ത് കേരള സര്‍ക്കാര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസിന്റെ ഭാഗമായി നേര്യമംഗലം അഗ്‌നിരക്ഷാ നിലയത്തിന് പുതിയ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ അനുവദിച്ചു. പുതിയ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ ഷിബു തെക്കുംപുറം എംഎല്‍എ...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലത്തിന് സമീപം ചെമ്പന്‍കുഴിയില്‍ ജനവാസ മേഖലയില്‍ പട്ടാപ്പകലിറങ്ങിയ കാട്ടുകൊമ്പന്‍ ഭീതി പരത്തി. ഒരു മാസത്തോളമായി പ്രദേശത്ത് പകലും ആനയുടെ സാന്നിധ്യം കാരണം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. കാഞ്ഞിരവേലി വനത്തില്‍നിന്ന് പെരിയാര്‍...

error: Content is protected !!