കോതമംഗലം: മലയിന്‍കീഴ് കൊവേന്തപ്പടി ഓലിയപ്പുറം ഒ.ജെ. പീറ്റര്‍ (87) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 3ന് കോതമംഗലം സെന്‍റ് ജോര്‍ജ് കത്തീഡ്രലിൽ. ഭാര്യ: ഫിലോമിന മാള തെക്കിനിയത്ത് കുടുംബാഗം. മക്കള്‍ : സിജോ , മജു , ജോര്‍ജ്കുട്ടി മരുമക്കള്‍ : നിധിന്‍ നന്ദലത്ത് വഴിത്തല, അല്‍ഫോന്‍സ പാണ്ടിയാമാക്കല്‍ മോനിപ്പിള്ളി



















































