Connect with us

Hi, what are you looking for?

CHUTTUVATTOM

കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ രണ്ട് സ്‌നേഹ ഭവനങ്ങളുടെ താക്കോൽ ദാനം നടത്തി

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവക നിർമ്മിച്ച് നൽകുന്ന രണ്ട് സ്‌നേഹ ഭവനങ്ങളുടെ താക്കോൽ ദാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് സീറോ മലബാർ സഭയുടെ ആദ്യ കൂരിയാ ബിഷപ്പും ഓസ്ട്രേലിയ മെൽബൺ രൂപതയുടെ പ്രഥമ മെത്രാനുമായിരുന്ന ബിഷപ്പ് എമിരറ്റസ് മാർ ബോസ്കോ പുത്തൂർ നിർവ്വഹിച്ചു.

ഇടവകയിലെ അൽഫോൻസാ കുടുംബക്കൂട്ടായ്മ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളിന് മാർ ബോസ്കോ പുത്തൂർ മുഖ്യ കാർമ്മികത്വം വഹിച്ചു. പുതുതായി

നിർമ്മിച്ചുനൽകുന്ന 11 -ാം മത് സ്നേഹഭവനത്തിൻ്റെ കല്ല് ബിഷപ്പ് വെഞ്ചിരിച്ചു.

പൊതുസമ്മേളനത്തിൽ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. മാതൃവേദി രൂപതാ കലോത്സവത്തിൽ സ്കിറ്റിന് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മാതൃവേദി കീരംപാറ യൂണിറ്റിനുള്ള അവാർഡ് ബിഷപ്പ് വിതരണം ചെയ്തു. മിഷൻ സ്റ്റാറായി തിരഞ്ഞെടുക്കപ്പെട്ട മിഷൻ ലീഗ് കീരംപാറ ശാഖയെ അവാർഡ് നൽകി ബിഷപ്പ് ആദരിച്ചു. കീരംപാറ ഇടവക നിർമ്മിച്ച് നൽകുന്ന ഒൻപതാമത്തെയും പത്താമത്തെയും സ്നേഹഭവനങ്ങളുടെ താക്കോൽദാനമാണ് ചടങ്ങിൽ നിർവ്വഹിച്ചത്. മൈക്കിൾ തെക്കേക്കുടി, ജെയിംസ് തെക്കേക്കര, ജോസ് കച്ചിറയിൽ , ജിൻസി ജോമോൻ,കെ.വി മോളി ., ജോൺസൺ കറുകപ്പിള്ളിൽ, ഷോജി കണ്ണമ്പുഴ, ജിജി പുളിക്കൽ, ഡിമ്പിൾ ഷോജി എന്നിവർ നേതൃത്വം നൽകി.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: എംബിറ്റ്സ് പോളിടെക്നിക് കോളേജിൽ 2026–27 അധ്യയന വർഷത്തെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. ആർ സൂരജ് ബെൻ ഉദ്ഘാടനം നിർവഹിച്ചു.മാർത്തോമ ചെറിയ...

NEWS

കോതമംഗലം: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെ കോൺഗ്രസ് വാരപ്പെട്ടി മണ്ഡലം രണ്ടാം വാർഡ് കമ്മിറ്റി വീടുകളിൽ എത്തി അനുമോദിച്ചു. സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ...

CHUTTUVATTOM

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജിൽ 2020 മുതൽ പഠിച്ച ബിരുദ വിദ്യാർത്ഥികളിലും , 2021 മുതലുള്ള ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളിലും കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവർ ഫീസ് രസീതും ബാങ്ക് പാസ്ബുക്ക് പകർപ്പും സഹിതം...

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് – നേര്യമംഗലം റിവർ റോഡ് യാഥാർഥ്യമാക്കണം എന്ന് കേരള കോൺഗ്രസ് കീരംപാറ മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. മണ്ഡലം നേതൃ യോഗം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു.കീരംപാറ പഞ്ചായത്തിൻ്റെ സമഗ്ര...

CHUTTUVATTOM

  കോതമംഗലം: ഓക്‌സിജന്‍ സിലിണ്ടറിന് ആവശ്യമായ വൈദ്യുതി പോലും ലഭ്യമാക്കാന്‍ കഴിയാത്ത സര്‍ക്കാരായി കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ മാറിയെന്ന് മുന്‍ എംഎല്‍എ ആന്റണി ജോണ്‍. നിരന്തരമായി വൈദ്യുതി മുടക്കി ജന ജീവിതം ദുസ്സഹമാക്കുന്ന...

CHUTTUVATTOM

കോതമംഗലം: ഒരാഴ്ച നീളുന്ന കോതമംഗലം മണ്‍സൂണ്‍ ഫെസ്റ്റിവല്‍ ‘മണ്‍സൂണ്‍ മാജിക്’ ഓഗസ്റ്റ് 1ന് ആരംഭിക്കും. തട്ടേക്കാട് മിനി സ്വിറ്റ്‌സര്‍ലന്റ് ആണ് പ്രധാന വേദി. കോതമംഗലത്തിന്റെ മഴക്കാല വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തി മേഖലയിലെ ടൂറിസം...

CHUTTUVATTOM

കോതമംഗലം: പ്രിയദര്‍ശിനി പദ്ധതിയുമായി ബന്ധപ്പെട്ട സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലത്ത് പ്രൈവറ്റ് ബസ് ഫെഡറേഷന്‍ ധര്‍ണ്ണ നടത്തി. ഇല്ലാത്തപക്ഷം കെഎസ്ആര്‍ടിസിയെ പോലെ തന്നെ പ്രൈവറ്റ് ബസുകളിലും സ്ത്രീകള്‍ക്ക് സീറോ ടിക്കറ്റ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്കില്‍ വനാതിര്‍ത്ഥി പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ പട്ടയഭൂമിയില്‍ നില്‍ക്കുന്ന തേക്കുമരങ്ങള്‍ മുറിക്കാന്‍ നിലവില്‍ അനുമതി നല്‍കണമെന്ന് ആര്‍എസ്പി നിയോജകമണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ശല്യങ്ങളുടെ ശല്യം അനുഭവിക്കുന്ന ജനങ്ങളുടെ ജീവനും...

CHUTTUVATTOM

കോതമംഗലം: കെട്ടിട നിര്‍മാണ തൊഴിലാഴി യൂണിയന്‍ (സിഐടിയു) കോതമംഗലം ഏരിയ സമ്മേളനം നടത്തി. ടി.എം മീതിയന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് സി.കെ പരീത് ഉദ്ഘാടനം ചെയ്തു.സിഐടിയു ഏരിയ വൈസ്...

CHUTTUVATTOM

കോതമംഗലം: നാഷണൽ എക്സ് സർവ്വീസ്മെൻ കോ ഓർഡിനേഷൻ കമ്മിറ്റി കാർഗിൽ വിജയ ദിനം ആഘോഷിച്ചു. പാക്കിസ്ഥൻ സൈന്യത്തെ കീഴടക്കി ഇൻന്ത്യൻ സൈന്യം കാർഗിലിൽ 1999 ജൂലൈ 26 ന് വിജയക്കൊടി പാറിച്ചതിൻ്റ വീരസ്‌മരണയാണ്...

CHUTTUVATTOM

കോതമംഗലം: രാസവള വില വര്‍ധനവ് മൂലം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണെന്ന് കര്‍ഷക കോണ്‍ഗ്രസ്. കഴിഞ്ഞ ഒരുവര്‍ഷത്തിനുളളില്‍ മൂന്നു തവണയാണ് രാസവളത്തിന് വില കൂട്ടിയത്. വിവിധ കാരണങ്ങളാല്‍ കര്‍ഷകര്‍ദുരിതത്തിലാണ്. വിലകയറ്റം കൂടി ആയപ്പോള്‍...

CHUTTUVATTOM

കോതമംഗലം: മഴക്കുറവിനെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് താഴ്ന്നതോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളില്‍ 12 എണ്ണവും അടച്ചു. മുന്‍കാലങ്ങളില്‍ എല്ലാ വര്‍ഷവും ഈ കാലയളവില്‍ ഡാമിന്റെ 15 ഷട്ടറുകളും തുറന്നിടുന്നതാണ്. എന്നാല്‍ ഈ...

error: Content is protected !!