കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്. യോഗ്യത എം സി എ / ബി ടെക് കമ്പ്യൂട്ടർ സയൻസ്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 15 തിങ്കളാഴ്ച രാവിലെ 10 ന് എം. എ. കോളേജ് അസോസിയേഷൻ ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 0485-2822378
