കോതമംഗലം: KSSPA കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം സബ് ട്രഷറി ക്കു മുന്നിൽ3% DR ൻ്റെ 40 മാസത്തെ കുടിശ്ശിക തരാത്തതിൽ പ്രതിഷേധിച്ച് ധർണ്ണ നടത്തി. സംസ്ഥാന കമ്മറ്റി അംഗം PM മൈതീൻ അദ്ധക്ഷത വഹിച്ച ധർണ്ണ ജില്ലാ സെക്രട്ടറി CAഅലിക്കുഞ്ഞ് ഉൽഘാടനം ചെയ്തു സംസ്ഥാന കമ്മറ്റി അംഗം KCജോസ് സിബി J- അടപ്പൂർ KL ഷാജു,TP പൗലോസ് ഡേവി ജോൺ KP അഷറഫ്, ആലീസ് സ്കറിയ, c K സൈഫുദ്ദീൻ. MK മുഹമ്മദ്, സാലുമോൻ C കുര്യൻ, AM ജോണി മാർട്ടിൻ കീഴമാടൻ, CMജോയി TCവിജയൻ നായർ,TS റഷീദ്, Pബാലൻ ബേബി പോൾ, ജോസ് ജോൺ CJ ഫ്രാൻസിസ്, VK കാർത്ത്യായനി, ജിജി പോൾ, KA ജോസഫ്, KK അബ്രാഹം PM മുഹമ്മദാലിതുടങ്ങിയവർ സംസാരിച്ചു.
