നെല്ലിക്കുഴി : ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കുറ്റിലഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന ചക്കരയ്ക്കമേളത്ത് സി പി ശങ്കരൻ്റെ മരണാന്തര 40-ാം ദിന ചടങ്ങിന്റെ ആവശ്യത്തിലേക്ക് മാറ്റി വച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്കായി മകൻ പ്രേമനും, സി.പി. അയ്യപ്പനും ചേർന്ന് ആന്റണി ജോൺ MLA യ്ക്ക് കൈമാറി. കെ ബി അൻസാർ പി കെ രാജേഷ്, ജയകുമാർ, കുടുംബാങ്ങളായ വത്സല, ശ്യാമള, വനജ, സജി, വിജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
You May Also Like
NEWS
കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...
NEWS
കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
NEWS
കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...
NEWS
കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട് ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന് ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന് കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു....