Connect with us

Hi, what are you looking for?

CHUTTUVATTOM

പിറവം: സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.പിറവം സ്‌നേഹഭവന്‍ റോഡില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കക്കാട് സ്വദേശി അരുണ്‍ (31) കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ...

CHUTTUVATTOM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പല വഴികൾ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാൻ പര്യാപ്തമായ വൈദ്യുതി കിട്ടാത്തതാണ് പ്രതിസന്ധിക്കുകാരണം. എണ്ണൂറ് മുതൽ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ്...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടത്ത് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മാമലക്കണ്ടം കൊയ്‌നിപ്പാറയില്‍ ആളില്ലാതിരുന്ന വീട് കാട്ടാന തകര്‍ത്തു. ഈരന്തറയില്‍ സുകുമാരന്റെ വീടാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. ആനപ്പേടിയും പ്രായാധിക്യവുംമൂലം സുകുമാരനും ഭാര്യയും മാമലക്കണ്ടത്താണ് താമസിക്കുന്നത്. ബുധനാഴ്ച...

Latest News

CHUTTUVATTOM

പൈങ്ങോട്ടൂര്‍: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുര്‍ഷിദാബാദ് സ്വദേശിയായ ബിഷ്ണു മണ്ഡലിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വീടിന്റെ...

CHUTTUVATTOM

കോതമംഗലം: മഴ പെയ്താൽ കരകവിയുന തൃക്കാരിയൂർ തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തോട്ടിലെ ചെളിയും മണ്ണും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നടപ്പാക്കുന്ന പദ്ധതി  ജില്ലാ...

NEWS

കോട്ടപ്പടി: തെരുവുനായ്ക്കളിൽ നിന്നും വന്യജീവികളിൽ നിന്നും മനുഷ്യരെ സംരക്ഷിക്കുന്നതിന് സർക്കാർ മുന്തിയ പരിഗണന നൽകണമെന്ന് എൻ്റെ നാട് ജനകീയ കൂട്ടായ്മ ചെയർമാൻ ഷിബു തെക്കുംപുറം. കാട്ടാന, തെരുവുനായ ശല്യത്തിനെതിരെ കോട്ടപ്പടിയിൽ എൻ്റെ നാട്...

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് നടന്നു.കോതമംഗലം മാർ തോമ ചെറിയ പള്ളി പെരുന്നാളുമായി...

NEWS

  കോതമംഗലം : കോതമംഗലം എം എ എൻജിനീയറിങ് കോളേജ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകളുടെ വാർഷിക സപ്ത ദിന ക്യാമ്പ് ദൃഷ്ടി 2022 ആരംഭിച്ചു.ക്യാമ്പിന്റെ ഉദ്ഘാടനം കോളേജ് അങ്കണത്തിൽ വച്ച് ആന്റണി...

NEWS

കോതമഗലം: ലോകത്തിലെ ഏറ്റവും വലിയ സ്പേസ് ഏജൻസിയായ നാസ യുടെ നേതൃത്വത്തിൽ ബഹിരാകാശ സംബന്ധമായ പുത്തൻ കണ്ടെത്തലുകളെ പ്രോത്സാഹിപ്പിക്കുക, ജനപങ്കാളിത്തം ഉറപ്പാക്കുക എന്നീ ഉദ്ദേശങ്ങളോടെ 2012 ഏപ്രിൽ മുതൽ ഓൺലൈനായും നേരിട്ടും ആരംഭിച്ച...

NEWS

കോതമംഗലം: ആൻറണി ജോൺ MLA യുടെ അരുത് വൈകരുത് പദ്ധതിയുടെ ഭാഗമായി കോതമംഗലം ചെറിയപള്ളിയിലെ കന്നിപ്പെരുന്നാൾ സമ്പൂർണ്ണ ഗ്രീൻ പ്രോട്ടോക്കോളിൽ നടത്തുന്നതിൻ്റെ ഉത്ഘാടനം നടനും സംവിധായകനുമായ സോഹൻ സിനുലാൽ നിർവ്വഹിച്ചു. പെരുന്നാൾ ദിനങ്ങളിൽ...

NEWS

കോതമംഗലം : കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാന കേന്ദ്രം നിർധന കുടുംബമായ ഊന്നുകൽ പാലപ്രയിൽ അനു ഷിനോക്ക് പണി പൂർത്തീകരിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറി.ധ്യാന കേന്ദ്രത്തിൽ വച്ച് ആന്റണി ജോൺ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ പുന്നേക്കാട് കൂരികുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയിൽ 10 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ 2023 മെയ് മാസം 31 നകം പൂർത്തീകരിക്കുമെന്ന് ആന്റണി ജോൺ എം...

NEWS

കോതമംഗലം : കേന്ദ്ര മന്ത്രാലയത്തിന്റെയും ഈ മന്ത്രാലയത്തിന്റെയും കീഴിൽ പ്രവർത്തിക്കുന്ന ലൈഫ് എംപവർ ഹാൻഡി ക്രാഫ്റ്റ് പ്രൊഡ്യൂസർ കമ്പനിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഹാൻഡി ക്രാഫ്റ്റ് എക്സിബിഷൻ 2022 തങ്കളം മലയൻകീഴ് ബൈപാസിൽ കെ...

NEWS

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ ആരോഗ്യം ആയുർവേദത്തിലൂടെ എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്‌ത ആയുർ സൗഖ്യം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. തൃശൂർ തൈക്കാട്ട് മൂസ് എസ്.എൻ.എ ഔഷധശാലയുടെ...

NEWS

കോതമംഗലം : സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധിയായിരിക്കും. നവരാത്രിയോടനുബന്ധിച്ചാണിത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ് എന്ന് എറണാകുളം...

error: Content is protected !!