Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയിലെ കുമ്പളത്തുമുറി ഡംബ്ബിങ് യാർഡിൽ വർഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന പഴയ മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്യുന്ന ബയോമൈനിംഗ് പ്രവർത്തനങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. രാവിലെ 10.30-ന് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി കല്‍ക്കുന്നേല്‍ മോര്‍ ഗീവര്‍ഗീസ് സഹദാ സുറിയാനി പള്ളിയിലെ 119 -ാം മത് ശിലാസ്ഥാപന പെരുന്നാളിന് കൊടിയേറി.പള്ളി വികാരി ഫാ. ജോസ് പരത്തുവയലില്‍ കൊടി ഉയര്‍ത്തി. സഹ വികാരി ഫാ. ബെന്‍...

CHUTTUVATTOM

  കോതമംഗലം: കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ ഹിസ്റ്ററി വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെള്ളിയാഴ്ച രാവിലെ 10ന് എംഎ കോളേജ് അസോസിയേഷന്‍ ഓഫീസില്‍ എത്തണമെന്ന്...

Latest News

CHUTTUVATTOM

  പോത്താനിക്കാട്: സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറേയും ജീവനക്കാരെയും അസഭ്യം പറയുകയും ആക്രമിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പോത്താനിക്കാട് പെരുംനീർ വടക്കേക്കുടി ഷാമോനെ ( 43) യാണ്...

CHUTTUVATTOM

കോതമംഗലം: ഉപജില്ല കലാേത്സവത്തിൽ കോതമംഗലം സെൻ്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ 563 പോയൻ്റോടെ ഓവറോൾ ചാമ്പ്യന്മാരായി. അറബി കലാേത്സവത്തിൽ പല്ലാരിമംഗലം ഗവ.വി.എച്ച്.എസ്.എസ് 180 പോയൻ്റ് നേടി ചാമ്പ്യന്മാരായി. സംസ്കൃതോത്സവത്തിൽ 84 പോയൻ്റുമായി...

CHUTTUVATTOM

കുട്ടമ്പുഴ: കുട്ടമ്പുഴയാറിലെ ബംഗ്ലാവ് കടവില്‍ ജങ്കാര്‍ സര്‍വീസ് ആരംഭിക്കുന്നതിന് ഒരുക്കങ്ങള്‍ നടത്തിയെങ്കിലും സര്‍വീസ് ഇതുവരെയും ആരംഭിച്ചിട്ടില്ല. കുട്ടമ്പുഴ, വടാട്ടുപാറ നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് കുട്ടമ്പുഴയെയും വടാട്ടുപാറയെയും ബന്ധിപ്പിച്ച് ബംഗ്ലാവ് കടവില്‍ സജ്ജമാക്കിയ...

CHUTTUVATTOM

കോതമംഗലം:  എല്‍ഐസി ഏജന്റ് ജോലിയോടൊപ്പം കാര്‍ഷിക മേഖലയിലും വിജയം കൈവരിച്ച് കോതമംഗലം സ്വദേശി പി.എസ് ഗോപാലകൃഷ്ണന്‍. കോതമംഗലത്തിന് സമീപം ചെറുവട്ടൂരില്‍ രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് പി.എസ് ഗോപാലകൃഷ്ണന്‍ എന്ന എല്‍ഐസി ഏജന്റ് കൃഷി...

CHUTTUVATTOM

കോതമംഗലം: വേട്ടാമ്പാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. ജോഷി നിരപ്പേല്‍ കൊടിയേറ്റി. ഫാ. ജോസ് പുളിങ്കുന്നേല്‍ സിഎംഎഫ്, ഫാ. ലിജോ പുളിയ്ക്കല്‍ സിഎംഎഫ്...

CHUTTUVATTOM

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി പുതിയ ബൈപ്പാസില്‍ വഴിവിളക്കുകള്‍ ഇല്ലാത്തത് യാത്രക്കാരെയും പ്രദേശവാസികളെയും ദുരിതത്തിലാക്കുന്നു. ബൈപ്പാസില്‍ ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത് തങ്കളം-കലാജംഗ്ഷന്‍ ഭാഗമാണ്. രണ്ട് വര്‍ഷത്തിലധികമായി ഇവിടെ റോഡിലൂടെ ഗതാഗതവുമുണ്ട്. എന്നാല്‍ വാഹനങ്ങള്‍ക്കൊപ്പം ധാരാളം കാല്‍നടക്കാരും...

CHUTTUVATTOM

കോതമംഗലം: നവകേരള സൃഷ്ടിക്കായി നടപ്പിലാക്കിയിട്ടുള്ള വിവിധ വികസന–സാമൂഹിക ക്ഷേമ പദ്ധതികൾ ജനങ്ങളുടെ ജീവിതത്തിൽ സൃഷ്ടിച്ചിട്ടുള്ള മാറ്റങ്ങളും, അവ സംബന്ധിച്ചുള്ള ജനങ്ങളുടെ അനുഭവങ്ങളും, പുതിയ നിർദേശങ്ങളും നേരിട്ട് ശേഖരിക്കുന്നതിനായി ആവിഷ്കരിച്ചിരിക്കുന്ന നവകേരള വികസന ക്ഷേമ...

CHUTTUVATTOM

കോതമംഗലം:പെൻഷൻകാർക്കും ജീവനക്കാർക്കുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ പ്രീമിയം തുക ഇടത് സർക്കാർ ഏകപക്ഷീയമായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കോതമംഗലം ട്രഷറിക്ക് മുമ്പിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ(കെഎസ്എസ്പിഎ)...

CHUTTUVATTOM

കോതമംഗലം: കെഎസ്ആർടിസി കോതമംഗലം യൂണിറ്റിലേക്ക് ആദ്യമായി അനുവദിച്ച എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ചു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനംനിർവഹിച്ചു. കോതമംഗലം മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു അധ്യക്ഷയായിരുന്നു. മുനിസിപ്പൽ കൗൺസിലർമാരായ...

CHUTTUVATTOM

കോതമംഗലം: വാഴക്കുളം – കോതമംഗലം റോഡിൽ പാറച്ചാലിപ്പടി മുതൽ കോഴിപ്പിള്ളി വരെയുള്ള ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വ്യാഴാഴ്ച (01-01-2026) മുതൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചു. കോതമംഗലം ഭാഗത്തുനിന്നും പോത്താനിക്കാട്...

NEWS

കോതമംഗലം: കോതമംഗലം ബജറ്റ് ടൂറിസം സര്‍വിസിനായി കോതമംഗലം കെഎസ്ആര്‍ടിസി യൂണിറ്റിലേക്ക് പുതിയ ബസ് അനുവദിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ അറിയിച്ചു. കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് വിനോദയാത്രകള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2021 നവംബര്‍...

CHUTTUVATTOM

കോതമംഗലം: നിയമസഭ തെരഞ്ഞെടുപ്പില്‍ കോതമംഗലം സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യത്തെച്ചൊല്ലി യുഡിഎഫില്‍ വിവാദം കൊഴുക്കുന്നു. ഏറെക്കാലമായി പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന ഈ ആവശ്യം, തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം...

error: Content is protected !!