Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: ഇറിഗേഷൻ വകുപ്പ് റിട്ട. അസി. എൻജിനീയർ കോതമംഗലം സബ്സ്റ്റേഷൻ കണ്ണോത്തുകുടിയിൽ  കെ.ജി.മത്തായി (83) അന്തരിച്ചു . സംസ്കാരം ഇന്ന് (22.09.2026, ചൊവ്വാഴ്ച) ഒന്നിന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാപള്ളിയിൽ ....

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂർ ഉമാനിലയത്തിൽ (കൊട്ടാരം)ഡി. അനിൽകുമാർ (55)അന്തരിച്ചു. സംസ്കാരം നടത്തി.തൃക്കാരിയൂർ മഹാദേവ ക്ഷേത്രം ജീവനക്കാരനായിരുന്നു. ഭാര്യ : ശ്രീവിദ്യ തൃക്കാരിയൂർ ചക്കുങ്ങൽ കുടുംബാംഗം. മക്കൾ : ആതിര,ആരതി. മരുമക്കൾ :അഖിൽ, ശ്രീരാഗ്.

CHUTTUVATTOM

കോതമംഗലം: യാത്രാക്ലേശം നേരിടുന്ന ഗ്രാമീണ മേഖലകൾക്ക് ആശ്വാസമായി കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെഎസ്ആർടിസിയുടെ പുതിയ പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു. ഷിബു തെക്കുംപുറം എംഎൽഎ സർവീസിന്റെ ഉദ്ഘാടനം...

Latest News

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ 341 -ാം ഓർമ്മപ്പെരുന്നാൾ (കന്നി 20 പെരുന്നാൾ) 25 മുതൽ ഒക്ടോബർ 4 വരെ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി...

ACCIDENT

മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ  ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും. സ്‌കൂട്ടറിൽ...

NEWS

കോതമംഗലം: പോത്തുകുട്ടി വിതരണം നടത്തി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2025, 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിൽ പോത്തുകുട്ടികളെ വിതരണം ചെയ്തു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ...

NEWS

കോതമംഗലം :യൂട്യൂബ് ചാനലിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആന്റണി ജോൺ എം എൽഎ യുടെ പരാതിയിന്മേൽ അന്വേഷണസംഘം എം എൽ എ യുടെ മൊഴി രേഖപ്പെടുത്തി. “പ്രതിപക്ഷം ” എന്ന യൂട്യൂബ് ചാനലിൽ...

NEWS

കോതമംഗലം : 5 കോടി രൂപ ചിലവഴിച്ചുള്ള നാടുകാണി- തൃക്കാരിയൂർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.കവളങ്ങാട് പഞ്ചായത്തിനെയും, കോതമംഗലം നഗരസഭയെയും,കീരമ്പാറ പഞ്ചായത്തിനെയും, നെല്ലിക്കുഴി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.നിലവിൽ മൂന്നര മീറ്റർ മാത്രം...

NEWS

കോതമംഗലം – കോതമംഗലത്ത് കൂട്ടിൽക്കയറി കോഴികളെ ആക്രമിച്ച മൂർഖൻ പാമ്പിനെ പിടികൂടി.തങ്കളത്ത് അപ്പയ്ക്കൽ ജോർജിൻ്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് മൂർഖൻ കയറിയത്. ഫോറസ്റ്റ് ഒഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ ജുവൽ ജൂഡി ഉടനെ...

NEWS

കുട്ടമ്പുഴ : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന കേരളോത്സവം ഈ വര്‍ഷവും വിപുലമായി 2025 ഒക്ടോബര്‍ മാസം 10, 11, 12 തീയതികളില്‍ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലും...

NEWS

കോതമംഗലം: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കുത്തുകുഴി കിഴക്കേക്കവലയില്‍ ബസും കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരുക്കേറ്റു. കാര്‍ യാത്രികരായ നെടുങ്കണ്ടം പച്ചടി മുതിയേടത്തുകുഴിയില്‍ ബിനോയ് (49), ഭാര്യ മഞ്ജു (44), മകള്‍ എയ്ഞ്ചല്‍...

NEWS

കോതമംഗലം: കനത്ത മഴയില്‍ നേര്യമംഗലം ടൗണില്‍ കടകളിലും വീടുകളിലും വീണ്ടും വെള്ളം കയറി. ഇന്നലെ രാത്രി ഏഴോടെ പെയ്ത മഴയില്‍ ടൗണിലെ താഴ്ഭാഗത്തുള്ള 15 കടകളും ടിബി ജംഗ്ഷനിലെ മൂന്നു വീടുകളുമാണു വെള്ളപ്പൊക്ക...

NEWS

  കോതമംഗലം: കെഎസ്ആർടിസി യൂണിറ്റിന്റെ 43 സ്ഥാപക ദിനമായ ഇരുപത്തിയഞ്ചാം തീയതി മാലിന്യമുക്ത നവ കേരള ജനകീയ ക്യാമ്പയിൻ രണ്ടാംഘട്ട ഉദ്ഘാടനവും , ഹരിതവൽക്കരണവും ശ്രീ ആന്റണി ജോൺ എംഎൽഎ മാലിന്യമുക്ത ഡിജിറ്റൽ...

NEWS

കോട്ടപ്പടി: മാർ ഏലിയാസ് കോളേജിൽ ഇൻറർ സ്കൂൾ കോളേജ് ഫെസ്റ്റ് ആവിർഭാവ് 2K25 2.0 ബഹുമാനപ്പെട്ട കോതമംഗലം എംഎൽഎ ആൻറണി ജോൺ ഉദ്ഘാടനം ചെയ്തു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ...

NEWS

  കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 340-ാം മത് ഓർമ്മപ്പെരുന്നാളിന് ആയിരക്കണക്കിന് ഭക്തജനങ്ങളെ സാക്ഷിയായി വികാരി...

error: Content is protected !!