Connect with us

Hi, what are you looking for?

CRIME

കോതമംഗലം :നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കീരംപാറ പുന്നേക്കാട് നെടുമ്പാറ പാറയ്ക്കൽ വീട്ടിൽ, അലക്സ് ആൻ്റണി (28) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ...

CRIME

കോതമംഗലം: വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് കഠിന തടവും , പിഴ ശിക്ഷയും വിധിച്ചു. കോതമംഗലം മലയൻകീഴ് ഗോമേന്തപ്പടി ഭാഗത്ത് ആനാംകുഴി വീട്ടിൽ ബിനോയ് (41), കുട്ടമംഗലം കവളങ്ങാട് മങ്ങാട്ട്പടി...

CRIME

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ അഞ്ചര കിലോയിലധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ എക്‌സൈസിന്റെ പിടിയില്‍. പേഴയ്ക്കാപ്പിള്ളി സബ്‌സ്റ്റേഷന് സമീപം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നുമാണ് അസം സ്വദേശിയായ നജ്മുല്‍ ഇസ്ലാം പിടിയിലായത്. എക്‌സൈസ്...

Latest News

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

NEWS

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് ബൂ​ത്തു​ക​ളി​ൽ സം​ഘ​ര്‍​ഷം. മൂ​ന്നാം വാ​ര്‍​ഡ് പ​ഞ്ചാ​യ​ത്ത് പ​ടി​യി​ൽ അ​ല്‍ അ​മ​ല്‍ പ​ബ്ലി​ക് സ്കൂ​ളി​ലെ ബൂ​ത്തി​ല്‍ രാ​വി​ലെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യാ​ണ് പ്ര​ശ്ന​മു​ണ്ടാ​യ​ത്. ഇ​വി​ടെ വോ​ട്ട് ചെ​യ്യാ​ൻ ക്യൂ​വി​ൽ...

CRIME

കോതമംഗലം : മുൻസിപ്പൽ കൗൺസിലറെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. ഇടപ്പിള്ളി എളമക്കര കീർത്തി നഗറിൽ കൂടിയാറ്റിൽ വീട്ടിൽ ടിനോ ജോർജ് (34), ഇടപ്പിള്ളി എളമക്കര എട്ടുകാട്ട് അമ്പലത്തിന് സമീപം...

CRIME

നെല്ലിക്കുഴി ; കുറ്റിലഞ്ഞി മറ്റത്തില്‍ വീട്ടില്‍ സോമിലി എബിന്‍ (22) ഭര്‍ത്ത് വീട്ടില്‍ ആത്മഹത്യ ചെയ്തു. ഭര്‍ത്താവ് മുളവൂര്‍ വെളളത്തിനാനിക്കല്‍ എബിന്‍ ജോണിന്‍റെ വീട്ടിലാണ് രാവിലെ 8 ന് ആത്മഹത്യ ചെയ്തതായി പറയപെടുന്നത്....

CRIME

കോതമംഗലം : മുൻസിപ്പൽ കൗൺസിലറെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഏലൂർ മഞ്ഞുമ്മൽ. ടി.കെ റോഡിൽ മറ്റത്തിൽതറ വീട്ടിൽ ജെയിംസ് (ഡാനി 42) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട്...

CRIME

കോതമംഗലം : കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന് കുത്തേറ്റു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയമാനും , CPM അംഗവുമായ KV തോമസിനാണ് കുത്തേറ്റത്....

ACCIDENT

കോതമംഗലം: ഭാര്യാ സഹോദരന്റെ വീട്ടിൽ കാറി​ലെത്തി​ ആത്മഹത്യാശ്രമം നടത്തിയ വൃദ്ധൻ മരണപ്പെട്ടു. കാലടി നീലീശ്വരം സ്വദേശി കാക്കനാട്ട് ബാബു (65) ആണ് മരണപ്പെട്ടത്. ബാബുവിന്റെ ഭാര്യ നാളുകളായി പിണങ്ങി കോട്ടപ്പടിയിലുള്ള സഹോദരനായ ചി​റങ്ങര...

CRIME

  മുവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചയാൾ പോക്സോ കേസിൽ അറസ്റ്റിൽ. മുവാറ്റുപുഴ വെളളൂർകുന്നം കാവുങ്കര ഉറവകുഴി കണ്ടോത്ത്‌പടി ഭാഗത്ത്‌ കുറുവംകുന്നത്ത് വീട്ടിൽ (ഇപ്പോൾ പേഴക്കാപ്പിള്ളി തട്ടുപറമ്പ് ഭാഗത്ത്‌ വാടകക്ക് താമസം) നൂറുദ്ധിൻ (53) നെയാണ്...

CRIME

പെരുമ്പാവൂർ : ഗോഡൗണിൽ നിന്നും ജാതിപത്രിയും, ജാതിക്കകുരുവും മോഷ്ടിച്ചവർ പിടിയിൽ. കാലടി കൈപ്പട്ടൂർ മണ്ണൻതറ വീട്ടിൽ ജിതിൻ (22), ആര്യപ്പാറ പലേലി വീട്ടിൽ വിനീഷ് (21) എന്നിവരെയാണ് കാലടി പോലീസ് പിടികൂടിയത്. രണ്ടു...

CRIME

കോതമംഗലം : നേര്യമംഗലത്ത് വനപാലകരെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാള്‍ അറസ്റ്റിൽ. കഞ്ഞിക്കുഴി കീരിത്തോട് പകുതിപ്പാലം ഭാഗത്ത് കുമരംകുന്നേൽ വീട്ടിൽ പ്രജീഷ് (33), നെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. വനപാലകരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും,...

ACCIDENT

കോതമംഗലം: കോട്ടപ്പടിയിൽ ഭാര്യാ സഹോദരൻ്റെ വീട്ടിൽ ഭർത്താവ് കാറിനുള്ളിൽ വച്ച് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കാലടി നീലീശ്വരം സ്വദേശി കാക്കനാട്ട് ബാബു (65) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബാബുവിൻ്റെ ഭാര്യ കുറെ...

CRIME

മുവാറ്റുപുഴ : ഭാര്യയെ കുത്തികൊലപെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഈസ്റ്റ്‌ പായിപ്ര പാമ്പക്കുടചാലിൽ വീട്ടിൽ അലി മൈതീന്‍ (47) എന്നയാളെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായുള്ള കുടുംബവഴക്കിനെ തുടർന്ന് സ്വന്തം...

error: Content is protected !!