Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം നേതാവ് ബിജെപിയിൽ ചേർന്നു.

കോതമംഗലം:- കോതമംഗലം മുൻസിപ്പാലിറ്റിയിൽ ഇരുപത്തിമൂന്നാം വാർഡിൽ വാഴാട്ടിൽ വീട്ടിൽ വി പി എൽദോസ് ബി ജെ പി യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കോതമംഗലം എം എ എൻജിനീയറിങ് കോളേജിൽ 30 വർഷമായി ജീവനക്കാരനായ ഇദേഹം കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന്റെ വിവിധ ചുമതലകളിൽ പ്രവർത്തിച്ച് നിലവിൽ മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. ബി ജെ പി മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ബി ജെ പി ജില്ലാ അധ്യക്ഷൻ എസ് ജയകൃഷ്ണൻ അംഗത്വം നൽകി സ്വീകരിച്ചു.

മണ്ഡലം പ്രസിഡന്റ് ജയകുമാർ വെട്ടിക്കാടൻ, ജില്ലാ സെക്രട്ടറി ഇ ടി നടരാജൻ, കർഷക മോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ കെ ആർ രഞ്‌ജിത്ത് ബി ജെ പി മണ്ഡം സെക്രട്ടറി ഇ കെ അജിത്ത്കുമാർ , ജനറൽ സെക്രട്ടറി പി വി വിനോദ് കുമാർ മുൻസിപ്പൽ സമിതി പ്രസിഡന്റ് അഡ്വക്കേറ്റ് ടി ആർ അശോക് കുമാർ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ പി വിൽസൺ ജനറൽ സെക്രട്ടറി പി എസ് രാജു ആചാര്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം:മെഡിക്കല്‍ മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി എറണാകുളം ഈസ്റ്റ് ജില്ല കമ്മറ്റിയുടെ നേത്രത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റിയെയും നെല്ലിക്കുഴി പിണ്ടിമന എന്നീ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന താലൂക്കിലെ പ്രധാന റോഡ് ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി സെൻട്രൽ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ നിന്നും 16 കോടി രൂപ അനുവദിച്ചുകൊണ്ട്...

NEWS

കോതമംഗലം :ബിജെപി കർഷക മോർച്ചയുടെ പുതിയ ജില്ല ഭാരവാഹികളെ ജില്ല പ്രസിഡന്റ് വി എസ് സത്യൻ പ്രഖ്യാപിച്ചു. കെ അജിത് കുമാർ, മനോജ്‌ ഇഞ്ചുർ എന്നിവരാണ് പുതിയ ജനറൽ സെക്രട്ടറിമാർ. അജീവ് മുവാറ്റുപുഴ...

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പൽ ഭരണ കൂടത്തിന്റെ കെടുകാര്യസ്ഥതയിലും ജനകീയ പ്രശ്നങ്ങളിൽ കാണിക്കുന്ന അനാസ്ഥയിലും പ്രതിഷേധിച്ച്ബിജെപി മുൻസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം മാർച്ചും മുൻസിപ്പൽ ഓഫിസ്സിന് മുൻപിൽ ധർണ്ണയും നടത്തി. പതിറ്റാണ്ടുകൾ പഴക്കമുള്ള മുൻസിപ്പാലിറ്റിയുടെ...

error: Content is protected !!