Connect with us

Hi, what are you looking for?

CHUTTUVATTOM

. കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികം നവംബർ ഒന്നിന് കോതമംഗലം നിയോജകമണ്ഡലത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കാൻ തീരുമാനം. എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക പ്രവർത്തകരുടെയും വിവിധ കലാ-സാംസ്കാരിക സംഘടനാ പ്രതിനിധികളുടെയും...

CHUTTUVATTOM

  കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ വിവാഹ ജീവിതത്തിൽ 25, 50 വർഷങ്ങൾ പൂർത്തീകരിച്ച ദമ്പതികളുടെ ജൂബിലി ദമ്പതി സംഗമം നടത്തി.  സി.എം.ഐ. പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജോബി കൊച്ചുമുട്ടം സിഎംഐ...

CHUTTUVATTOM

കോതമംഗലം: ഫയർ ആൻഡ് റസ്ക്യൂ സർവീസ് കോതമംഗലം നിലയത്തിലെ സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് അനുവദിച്ച യൂണിഫോം ഷിബു തെക്കുംപുറം എംഎൽഎ വിതരണം ചെയ്തു. കോതമംഗലം അഗ്നി രക്ഷാ നിലയത്തൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ...

Latest News

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ എസ്എഫ്ഐ നേതാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കെഎസ്യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എസ്തോസ് ഭവന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച്...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ക്ലബ്ബ് 44-ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരം കാണികള്‍ക്ക് ആവേശക്കാഴ്ചയായി. തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസിനോട് ചേര്‍ന്ന് പാറത്തോട്ടുകാവിന് സമീപം ഒരുക്കിയ ട്രാക്കിലായിരുന്നു മത്സരം. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ...

CHUTTUVATTOM

പെരുമ്പാവൂർ : നഗരത്തിലെ വൈദ്യുത തടസ്സത്തിന് പരിഹരമായ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന പദ്ധതി ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുമതി ലഭ്യമാക്കിയതിനെ തുടർന്നാണ് നിർമ്മാണം...

CHUTTUVATTOM

കവളങ്ങാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ (കെഎസ്എസ്പിയു) പല്ലാരിമംഗലം യൂണിറ്റ് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും തിങ്കളാഴ്ച അടിവാട് വനിതാ ക്ഷേമ കേന്ദ്രം ആഡിറ്റോറിയത്തില്‍ നടന്നു. പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ...

CHUTTUVATTOM

കുട്ടമ്പുഴ :യുവ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് യുവ പബ്ലിക് ലൈബ്രറി എന്നിവയിലെ യുവ സ്പർശം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടിന്റെ മെയിൻ വാർക്ക കഴിഞ്ഞു. പുതുപ്പാടി മരിയൻ അക്കാദമി...

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ 16 അംഗൻവാടികളിലേയും ഹെൽപ്പർമാരെ പങ്കെടുപ്പിച്ച് കൊണ്ട് ഐ സി ഡി എസ് സൂപ്പർവൈസറുടെ നേതൃത്വത്തിൽ കൂവള്ളൂർ അംഗൻവാടിയിൽ യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ്...

CHUTTUVATTOM

പല്ലാരിമംഗലം :  രണ്ട് ദിവസമായി പല്ലാരിമംഗലത്ത് ഗ്രാമപഞ്ചായത്തിന്റേയും, സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്നു വന്നിരുന്ന കോവിഡ് 19 മെഗാ വാക്സിനേഷൻ ക്യാമ്പ് സമാപിച്ചു. രണ്ടാം ദിവസം കൂവള്ളൂർ ഇർഷാദിയ സ്കൂളിലാണ് ക്യാമ്പ്...

CHUTTUVATTOM

പല്ലാരിമംഗലം : രണ്ട് ദിവസം മുൻപുണ്ടായ ശക്തമായ കാറ്റിൽ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ പൈമറ്റം യു പി സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് കടപുഴകി വീണ മരം ക്രെയിനിന്റെ സഹായത്തോടെ ഡി വൈ എഫ്...

CHUTTUVATTOM

പല്ലാരിമംഗലം: കോവിഡ് മഹാമാരി വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ 45 വയസിന് മുകളിലുള്ളവർക്കായി പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തും, സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായി മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അടിവാട് വനിതാ ക്ഷേമ കേന്ദ്രത്തിൽ...

CHUTTUVATTOM

പല്ലാരിമംഗലം : മുത്തശ്ശി മരം എന്ന് കുട്ടികൾ വിളിക്കുന്ന 50 വർഷം പഴക്കമുള്ള മാവ് ഇന്നുണ്ടായ കാറ്റിലും മഴയെത്തും കടപുഴകി സ്കൂൾ കെട്ടിടത്തിലേക്ക് വീണു. 120 അടി നീളമുള്ള കെട്ടിടത്തിന്റെ പകുതിയോളം ഭാഗത്തിന്റെ...

CHUTTUVATTOM

കവളങ്ങാട്: പല്ലാരിമംഗലം പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോവിഡ് 19 മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ അടിവാട് കൃഷിഭവന് സമീപത്തുള്ള വനിതാക്ഷേമ കേന്ദ്രത്തിലും ഞായറാഴ്ച...

CHUTTUVATTOM

എറണാകുളം : മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങൾ ഇല്ല. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. കണ്ണൂരിലെ വീട്ടിലാണ് പിണറായി വിജയൻ ഇപ്പോഴുള്ളത്. ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് തുടർനടപടികൾ...

error: Content is protected !!