Connect with us

Hi, what are you looking for?

CHUTTUVATTOM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പല വഴികൾ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാൻ പര്യാപ്തമായ വൈദ്യുതി കിട്ടാത്തതാണ് പ്രതിസന്ധിക്കുകാരണം. എണ്ണൂറ് മുതൽ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ്...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടത്ത് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മാമലക്കണ്ടം കൊയ്‌നിപ്പാറയില്‍ ആളില്ലാതിരുന്ന വീട് കാട്ടാന തകര്‍ത്തു. ഈരന്തറയില്‍ സുകുമാരന്റെ വീടാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. ആനപ്പേടിയും പ്രായാധിക്യവുംമൂലം സുകുമാരനും ഭാര്യയും മാമലക്കണ്ടത്താണ് താമസിക്കുന്നത്. ബുധനാഴ്ച...

CHUTTUVATTOM

പൈങ്ങോട്ടൂര്‍: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുര്‍ഷിദാബാദ് സ്വദേശിയായ ബിഷ്ണു മണ്ഡലിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വീടിന്റെ...

Latest News

CHUTTUVATTOM

തിരുവനന്തപുരം: തിരുവനന്തപുരം രാഹുല്‍ ഗാന്ധി ഫോറം നല്‍കുന്ന മികച്ച പത്രപ്രവര്‍ത്തകനുള്ള രാഹുല്‍ ഗാന്ധി സദ്ഭാവന മാധ്യമ അവാര്‍ഡ് മെട്രോ വാര്‍ത്ത ദിനപത്രം ലേഖകനും, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിള്‍...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട കൊട്ടാരത്തിൽ ഗോപാലകൃഷ്ണൻ, ഗിരീഷ് തുമ്പയിൽ, 40 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ഉരുളൻതണ്ണിയിലെ പോസ്‌റ്റ്‌മാൻ കെ.എ. പൗലോസ് എന്നിവരെ പിണവൂർക്കുടി ജനകീയമുന്നണി ആദരിച്ചു. പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: കാഴ്ചക്കാരിൽ വിജ്ഞാനവും വിനോദവും നിറച്ച് ടെക് ഒളിമ്പ്യാഡ് ’22 ന് എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ തുടക്കമായി. ടെക്ക് ഒളിംപ്യാഡ് ’22 ന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളുടെ പ്രതിഭയും സർഗാത്മകതയും ഉണർത്തുന്ന വിവിധ...

CHUTTUVATTOM

കോതമംഗലം : ജാമിയെ കാണുന്നതിനും വിശേഷങ്ങൾ ചോദിച്ചറിയുന്നതിനും വൻ തിരക്ക്. സ്വതവേ ശാന്തശീലയായ ജാമി താര ജാഡയില്ലാതെ ആരാധകർക്ക് ഫോട്ടോക്ക് പോസ് ചെയ്തും, സ്നേഹ പ്രകടനങ്ങൾ നടത്തിയും താരമായി. കോതമംഗലം എം ബിറ്റസ്...

CHUTTUVATTOM

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തും യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022 നവംബർ 18 മുതൽ 21 വരെ വിപുലമായി പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ വച്ച് നടക്കുകയാണ്.കേരളോത്സവത്തിന്റെ ഉദ്ഘാടനം ആന്റണി...

CHUTTUVATTOM

കോതമംഗലം: ധർമ്മഗിരി സെൻ്റ് ജോസഫ് പ്രൊവിൻസ് അംഗമായ ഡോ. സിസ്റ്റർ പെട്രിഷ്യ എം എസ് ജെ (കൊച്ചുത്രേസ്യ – 87) അന്തരിച്ചു. സംസ്കാരം ഇന്ന് (18/11/22) ഉച്ചകഴിഞ്ഞ് 2.30 ന് തങ്കളം ധർമ്മഗിരി...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂളിന്റെ ആതിഥേയത്വത്തിൽ നടക്കുന്ന നാലാമത് മാർ അത്തനേഷ്യസ് ചാമ്പ്യൻഷിപ്പിന് തിരിതെളിഞ്ഞു. എം. എ എഞ്ചിനീയറിങ് കോളേജ് ഗ്രൗണ്ടിൽ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി...

CHUTTUVATTOM

കോതമംഗലം: മാർത്തോമ ചെറിയ പള്ളിയുടെ കീഴിലുള്ള എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിക്കുന്ന ടെക് ഒളിംപ്യാഡ് ’22 ന്റെ പ്രചരണാർത്ഥം കോതമംഗലം ടൗണിൽ പ്രചാരണ ബൈക്ക് റാലി സംഘടിപ്പിച്ചു. നവംബർ 18, 19 തീയതികളിൽ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ഒരുകിലോമീറ്റർ വീതിയിൽ ബഫർസോൺ വേണമെന്ന 3.6.2022 ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അത്തരം മേഖലകളിൽ കേരളത്തിൽ സംസ്ഥാന റിമോട്ട് സെൻസിങ്ങ് ആന്റ്...

CHUTTUVATTOM

കോതമംഗലം : ജോസ്ഗിരി സെന്റ്‌ജോസഫ് സ്‌കൂള്‍ മുന്‍ അധ്യാപകനും, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ കാക്കനാട്ട് കെ.എം. ചെറിയാന്‍ (ചെറിയാന്‍ സാര്‍ – 86) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ നാളെ (13-11-2022,...

CHUTTUVATTOM

കോതമംഗലം :അദ്ധ്യാപകർ നല്ല ലേഖനങ്ങൾ ധാരാളം വായിക്കുകയും,എഴുതുകയും ചെയ്യണമെന്ന് മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. സാബു തോമസ്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഗണിത ശാസ്ത്ര വിഭാഗം ഗവേഷണ...

CHUTTUVATTOM

കോതമംഗലം : ‘എനിച്ചും അറിയാ മാജിക്’ കയ്യിൽ ചുരുട്ടി പിടിച്ച പേപ്പറുമായി അമ്മയോടൊപ്പം സ്റ്റേജിലേക്ക് എത്തിയ ശ്രേയസിന്റെ ഈ വാക്കുകൾ കേട്ട് പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് ഒന്നമ്പരന്നു.. പേപ്പർ കുഴൽ പോലെ...

error: Content is protected !!