Connect with us

Hi, what are you looking for?

ACCIDENT

സ്കൂട്ടർ യാത്രക്കാരൻ ടിപ്പറിനടിയിൽപ്പെട്ട് മരിച്ചു.

കോതമംഗലം: തൃക്കാരിയൂരിൽവാഹനാപകടം. സ്കൂട്ടർ യാത്രക്കാരൻ ടിപ്പറിനടിയിൽപ്പെട്ട് മരിച്ചു. നാഗഞ്ചേരി പുൽപ്പറമ്പിൽ രമേശ് (52) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30 തോടെ തൃക്കാരിയൂർ ക്ഷേത്രം റോഡിലാണ് അപകടം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞതിനെത്തുടർന്ന് രമേശ് ടിപ്പറിന് അടിയിൽപ്പെടുകയും ദേഹത്ത്. ടയറുകൾ കയറിയിറങ്ങുക യുമായിരുന്നു.

മരപ്പണിക്കാരനായ രമേശ് രാജാക്കാട് സ്വദേശിയാണ്..ഭാര്യ സുജാത, മക്കൾ: രേഷ്മ (നഴ്സ്, ചെന്നൈ), നിഖിൽ.വിദ്യാർഥി, മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ കോതമംഗലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

You May Also Like

NEWS

കോതമംഗലം: റെസ്റ്റോറന്റ് രംഗത്ത് ഭക്ഷണമേന്മ പതിപ്പിച്ച “ഷെഫ് ബുക്ക് റെസ്റ്റോറന്റ് ” കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. “ഷെഫ് ബുക്ക് റെസ്റ്റോറന്റിന്റെ സിഗ്നേച്ചർ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാൻ കോതമംഗലത്തും അവസരം ഒരുങ്ങുകയാണ്. കോതമംഗലം കോഴിപ്പിള്ളി ബൈപ്പാസിൽ...

NEWS

കോതമംഗലം: കനത്ത വേനലിൽ ദാഹമകറ്റാൻ കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നേര്യമംഗലം ബസ് സ്റ്റാന്റിൽ തണ്ണീർ പന്തൽ സ്ഥാപിച്ചു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് സെക്രട്ടറിയുടെയും മെമ്പർ മാരുയും നേതൃത്വത്തിൽ ഹരിതസേന കോതമംഗലം ആറ് ശുചീകരിച്ചു. വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കുടമുണ്ട പാലത്തിന് താഴെ കോതമംഗലം ആറിൽ കഴിഞ്ഞ മഴക്കാലത്ത് കടപുഴകി വീണ് പുഴ വട്ടം...

NEWS

കോതമംഗലം : 2023 – 24 അധ്യയന വർഷത്തിലെ ഐ സി എസ് ഇ പത്ത് , പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ എം. എ ഇന്റർനാഷണൽ സ്കൂളിന് 100 % വിജയം. പത്താം...