കടവൂര്‍: തെക്കേക്കുന്നേല്‍ റിട്ട. എഎസ്‌ഐ ടി.കെ പൗലോസ് (89) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 11ന് കടവൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: മേരി, ഏഴല്ലൂര്‍ പടിഞ്ഞാറയില്‍ കുടുംബാഗം. മക്കള്‍ :നവ്യ, നിഷ(അധ്യാപിക, സെന്റ് ജോസഫ് ഹൈസ്‌കൂള്‍, പൈങ്ങോട്ടൂര്‍). മരുമക്കള്‍: ലിജോ കുഴിഞ്ഞലിക്കുന്നേല്‍ മരിയാപുരം, ബ്യൂണോ മങ്ങാട്ട് കടവൂര്‍(ഇന്റോനേഷ്യ).



















































