കോതമംഗലം: കോട്ടപ്പടി പുല്ലുവഴിച്ചാൽ കൊട്ടിശ്ശേരികുടിയിൽ അച്ചാമ്മ പൗലോസ് (95) നിര്യാതയായി. സംസ്കാരം ഞായറാഴ്ച 1.30 ന് വടക്കുംഭാഗം സെന്റ് ജോർജ് ഹൊറേബ് പള്ളിയിൽ. പരേത തൃക്കാരിയൂർ പുലിമല കീളാച്ചിറങ്ങര കുടുംബാഗമാണ്.
മക്കൾ: കുഞ്ഞമ്മ, കുര്യാച്ഛൻ, ബാബു (ദുബായ് ), ലിസ്സി (കുവൈറ്റ് ), ജിജി (യുഎസ്എ). മരുമക്കൾ: അബ്രഹാം, ഷീല, സുമ (ദുബായ്), ബാബു(കുവൈറ്റ് ), ലോവിസ് (യുഎസ്എ).



















































