കോതമംഗലം: പുതുപ്പാടി സീസണ്‍ പേപ്പര്‍ മില്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കോതമംഗലം ശോഭനപ്പടി മൂലയില്‍ എം.സി. ജോസഫ് (രാജു-65) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. ഭാര്യ:മിനി ജോസഫ്, പാലാ നെല്ലുകാരന്‍ കുടുംബാഗം. മക്കള്‍: ജേക്കബ് (ഡയറക്ടര്‍, സീസണ്‍ പേപ്പര്‍ മില്‍സ് പ്രൈവറ്റ് ലിമിറ്റഡ്), ക്രിസ്റ്റീന (ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കാനഡ). മരുമക്കള്‍:രശ്മി പുന്നൂരാന്‍ ആലപ്പുഴ ,പോള്‍ ചേറ്റുപുഴ തൃശൂര്‍ (കാനഡ).



















































