Connect with us

Hi, what are you looking for?

CRIME

ടാർ മിക്സിങ് മെഷീന്റെ അടിയിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി.

മൂവാറ്റുപുഴ: ആവോലി കണ്ണപ്പുഴ പാലത്തിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പത്തോടെയാണ് കണ്ണമ്പുഴ കപ്പേളയ്ക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഉപേക്ഷിക്കപെട്ട നിലയിൽ കിടന്നിരുന്ന മിക്സിങ് മെഷീന്റെ താഴ് ഭാഗത്ത് നിന്നും ഏകദേശം 55വയസിനു മുകളിൽ പ്രായം തോന്നിക്കുന്ന പുരുഷ മൃതദേഹം കണ്ടെത്തിയത്. കാലപഴക്കം ചെന്നതിനാൽ മൃതദേഹം അഴുകിയിട്ടുണ്ട്.

സംഭവം ശ്രദ്ധയിൽപെട്ടത്തോടെ നാട്ടുകാർ വാഴക്കുളം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്ത് മൂവാറ്റുപുഴയിലെയും, വാഴക്കുളത്തെയും പോലീസ് ഉദ്യോഗസ്ഥർ എത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...