Hi, what are you looking for?
നെല്ലിക്കുഴി ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്തില്‍ 22 കേന്ദ്രങ്ങളില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം കോതമംഗലം എം.എല്‍.എ ആന്‍റണി ജോണ്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ 9 വാര്‍ഡുകളിലായിട്ടാണ് 60 ലക്ഷം രൂപ ചിലവഴിച്ച് 23...