Connect with us

CHUTTUVATTOM

നെല്ലിക്കുഴിയിലെ പഴയകാല കോണ്‍ക്രീറ്റ് ഹോളോബ്രീക്സ് ഉടമ നിര്യാതനായി

Published

on

നെല്ലിക്കുഴി: നെല്ലിക്കുഴി പുത്തന്‍ കുടി പി.ജി ബോസ് (62) അന്തരിച്ചു. ഭാര്യ .ഷീല (റിട്ടേഡ് ലേബര്‍ ഓഫീസര്‍ ) മക്കള്‍ ; കണ്ണന്‍ ,പൊന്നു (ഡോക്ടര്‍ ) മരുമകന്‍. ഓസ്റ്റിന്‍. സംസ്ക്കാരം ശനിയാഴ്ച്ച 12 ന് വീട്ടുവളപ്പിൽ.


CHUTTUVATTOM

കോതമംഗലത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ഉദ്ഘാടനം ഒക്ടോബർ 11 ന് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിക്കും : ആന്റണി ജോൺ എം എൽ എ.

Published

on

കോതമംഗലം :കോതമംഗലത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ഉദ്ഘാടനം ഒക്ടോബർ 11 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് എസ് സി / എസ് റ്റി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോതമംഗലം മുൻസിപ്പാലിറ്റിയിൽ കറുകടത്തിന് സമീപമുള്ള കെട്ടിടത്തിലാണ് ഹോസ്റ്റൽ ആരംഭിക്കുന്നത്. ഹോസ്റ്റൽ ആരംഭിക്കുന്നതോടുകൂടി കോതമംഗലത്തും പരിസരത്തുമുളള ഹയർ സെക്കന്ററി സ്കൂളുകളിലും,ആർട്സ് & സയൻസ്, എൻജിനീയറിങ്ങ്, ദന്തൽ,ആയുർവേദ,ഫാർമസി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്ന പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് ഇവിടെ  താമസിച്ച് അവരുടെ പഠനം തുടരുവാൻ കഴിയും.ആദിവാസി സമൂഹം കാലങ്ങളായി ഉന്നയിച്ചിരുന്ന ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായതെന്നും എം എൽ എ പറഞ്ഞു.


Continue Reading

CHUTTUVATTOM

സൗജന്യ പി എസ് സി തീവ്ര പരിശീലന പരിപാടിക്ക് തുടക്കം

Published

on

പല്ലാരിമംഗലം : കോതമംഗലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും അടിവാട് എഡ്യൂസാറ്റ് അക്കാഡമിയുടെയും നേതൃത്വത്തിൽ കോതമംഗലം താലൂക്കിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പി എസ് സി തീവ്ര പരിശീലന പരിപാടിക്ക് തുടക്കമായി. പരിപാടിയുടെ ഉത്ഘാടനം കോതമംഗലം താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർമാനും മജിസ്ട്രേറ്റുമായ ഷാബിർ ഇബ്രാഹിം എ പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു. പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മത് അധ്യക്ഷത വഹിച്ചു.

പല്ലാരിമംഗലം പഞ്ചായത്ത് വൈ.പ്രസിഡന്റ് ഒ.ഇ. അബ്ബാസ്, കോതമംഗലം തഹസിൽദാർ റേച്ചൽ കെ വറുഗീസ് , കോതമംഗലം ബാർ അസോസിയേഷൻ സെക്രട്ടറി കെ.കെ.സിദ്ധീക്ക് , കോതമംഗലം പ്രസ് ക്ലബ്ബ് സെക്രട്ടറി ലെത്തീഫ് കുഞ്ചാട്ട്,എഡ്യൂസാറ്റ് അക്കാഡമി ഡയറക്ടർ ആരിഫ് മുഹമ്മത് തുടങ്ങിയവർ സംസാരിച്ചു.


Continue Reading

CHUTTUVATTOM

വിനോദ സഞ്ചാരം ഇനി ബഹിരാകാശത്തേക്കും: ഡോ. എസ് സുരേഷ് ബാബു

Published

on

കോതമഗലം: വിനോദ സഞ്ചാരം ബഹിരാകാശത്തേക്കും വളർത്തുന്നതിന് മുന്നോടിയായി ലോകത്തിലെ ഏറ്റവും വലിയ സ്പേസ് ഏജൻസിയായ നാസ യുടെ നേതൃത്വത്തിൽ സബ് ഓർബിറ്റൽ സ്പേസ് ടൂറിസം വെഹിക്കിൾ കണ്ടു പിടിക്കുന്നു. ഇപ്പോൾ വർദ്ധിച്ചു വരുന്ന ബഹിരാകാശ യാത്രികരുടെ എണ്ണം കണക്കിലെടുത്ത് എല്ലാവർക്കും ബഹിരാകാശ യാത്ര സാധ്യമാക്കുക എന്നതാണ് ഈ വെഹിക്കിൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് എ.റ്റി.ആർ.എഫ്. തലവൻ ഡോ. എസ് സുരേഷ് ബാബു പറഞ്ഞു. കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടന്ന സ്പേസ് ഹാക്കത്തോൺ 2022 ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ സംബന്ധമായ പുത്തൻ കണ്ടെത്തലുകളെ പ്രോത്സാഹിപ്പിക്കുക, ജനപ ങ്കാളിത്തം ഉറപ്പാക്കുക എന്നീ ഉദ്ദേശങ്ങളോടെ 2012 ഏപ്രിൽ മുതലാണ് സ്പേസ് ആൻഡ് സയൻസ് ഹാക്കത്തോൺ ആരംഭിച്ചത്. ലോകമൊട്ടാകെ ഒക്ടോബർ 1, 2 തീയതികളിലായി നടത്തപ്പെടുന്ന ഈ ഹാക്കത്തോൺ ഇത്തവണ കേരളത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടത്തപ്പെടുന്നു. വിവിധ കോളേജുകളിൽ നിന്നും സ്കൂളുകളിൽ നിന്നുമായി നൂറോളം കുട്ടികളും അദ്ധ്യാപകരും ബഹിരാകാശ സംബന്ധിയായി വിഷയ ങ്ങളിൽ തത്പരരായ അനവധി പ്രൊഫഷണലുകളും നേരിട്ടും ഓൺലൈനായും ഇതിൽ പങ്കെടുത്തു. ആഗോളതലത്തിൽ വിജയികൾക്ക് നാസയുടെ ഒരു മിഷൻ ലോഞ്ചിംഗ് നേരിൽ കാണാനുള്ള അവസരം ലഭിക്കുന്നു എന്നതാണ് ഇതിന്റെ ആകർഷണങ്ങളിൽ ഒന്ന്. കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന വിവിധ പരിപാടികളുടെ ആരംഭമായിട്ടാണ് കോളേ ജിലെ സ്പേസ് ക്ലബ് ആയ എയ്റോസ്പേസ് ഇന്ററസ്റ്റഡ് സ്റ്റുഡന്റ്സ് അസ്സോ സ്സിയേഷന്റെ നേതൃത്വത്തിൽ സ്പേസ് ഹാക്കത്തോൺ 2022 സംഘടിപ്പിക്കുന്നത്. എം. എ. എഞ്ചി.കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് അദ്ധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനത്തിൽ സ്പേസ് ക്ലബ് കൺവീനർ ഡോ. റോജ അബ്രഹാം രാജു, ക്ലബ് സെക്രട്ടറി മിൻഷിജ പി എം, സ്പേസ് ആപ് പ്രാദേശിക തല വൻ ജെ ബി അരവിന്ദ് ശേഖർ എന്നിവർ സംസാരിച്ചു.


Continue Reading

Recent Updates

NEWS8 hours ago

പരിശുദ്ധ യാക്കോബായ സുറിയാനി സഭയ്ക്ക് പുത്തനുണർവ്വേകി രണ്ടാം കൂനൻ കുരിശ് സത്യം

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ സ്തുതി ചൊവ്വാക്കപ്പെട്ട സത്യവിശ്വാസവും , അന്ത്യോഖ്യൻ...

CRIME8 hours ago

യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

മുവാറ്റുപുഴ : യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇടുക്കി തങ്കമണി ചിന്താർ മണിയിൽ ബിനു തങ്കച്ചൻ (35) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിനടുത്തുള്ള...

CHUTTUVATTOM13 hours ago

കോതമംഗലത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ഉദ്ഘാടനം ഒക്ടോബർ 11 ന് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിക്കും : ആന്റണി ജോൺ എം എൽ എ.

കോതമംഗലം :കോതമംഗലത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ഉദ്ഘാടനം ഒക്ടോബർ 11 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് എസ് സി / എസ് റ്റി പിന്നോക്ക ക്ഷേമ വകുപ്പ്...

CHUTTUVATTOM13 hours ago

സൗജന്യ പി എസ് സി തീവ്ര പരിശീലന പരിപാടിക്ക് തുടക്കം

പല്ലാരിമംഗലം : കോതമംഗലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും അടിവാട് എഡ്യൂസാറ്റ് അക്കാഡമിയുടെയും നേതൃത്വത്തിൽ കോതമംഗലം താലൂക്കിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പി എസ്...

NEWS13 hours ago

കര നെൽകൃഷിയിൽ പിണ്ടിമനയിലെ പെൺകരുത്തിൽ നൂറ് മേനി വിളവ്

പിണ്ടിമന : കാർഷിക വികസന വകുപ്പുന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവന്റെ നേതൃത്വത്തിൽ കിസാൻ മിത്ര വനിതാ ഗ്രൂപ്പ് നടത്തിയ കര നെൽകൃഷിയിൽ നൂറ് മേനി...

NEWS1 day ago

കോതമംഗലം രൂപത വൈദികനായ ഫാ. തോമസ് മുണ്ടയ്ക്കൽ അന്തരിച്ചു.

കോതമംഗലം: കോതമംഗലം രൂപത വൈദികനായ ഫാ. തോമസ് മുണ്ടയ്ക്കൽ (82) അന്തരിച്ചു. സംസ്കാര ശുശ്രൂഷ നാളെ ( 7/10 വെള്ളിയാഴ്ച) കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഇന്ന്...

NEWS2 days ago

മോഷ്ടിച്ച ബൈക്കുമായി അതിഥി തൊഴിലാളി പിടിയിൽ

പെരുമ്പാവൂർ : മോഷ്ടിച്ച ബൈക്കുമായി അതിഥി തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ ഡിൻഹാല ജിത്പുർ സ്വദേശി നബ് ദീപ് റോയ് (28) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. ബാംഗ്ലൂരിൽ...

NEWS2 days ago

കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ വിദ്യാരംഭം നടത്തി

  കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ നൂറുകണക്കിന് കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിച്ചു. മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ്...

NEWS2 days ago

തീർത്ഥാടക ലക്ഷങ്ങൾ കോതമംഗലം മുത്തപ്പന്റെ കബർ വണങ്ങി ; കന്നി 20 പെരുന്നാൾ സമാപിച്ചു

  *കോതംഗലം*: ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽ ദോ മാർ ബസേലിയോസ് ബാവായുടെ...

NEWS3 days ago

കന്നി 20 പെരുന്നാൾ: കരിവീരൻ പതിവു പോലെ പരിശുദ്ധന്റെ കബർ വണങ്ങി

കോതമംഗലം : മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 337 – മത് ഓർമ്മപ്പെരുന്നാളിൽ പതിവു പോലെ കബർ വണങ്ങാൻ എത്തിയ കരിവീരനനെ പള്ളിമുറ്റത്ത് വികാരിയും...

SPORTS3 days ago

അഭിമാനകരമായ നേട്ടം കൈവരിച്ചു കോതമംഗലം സ്വദേശി

ഗുജറാത്ത് : ഗുജറാത്തിൽ വച്ചു നടക്കുന്ന 36 മത് നാഷണൽ ഗെയിംസിൽ കേരളത്തിന്‌ വേണ്ടി മത്സരിച്ചു 4*100 മീറ്റർ റിലേയിൽ വെള്ളി മെഡൽ കരസ്തമാക്കി പാലമറ്റം ഇഞ്ചത്തൊട്ടി...

NEWS3 days ago

മുക്കുപണ്ടം തട്ടിപ്പ്: യുഡിഎഫ് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ഊന്നുകൽ : കവളങ്ങാട് സർവീസ് സഹകരണ ബാങ്കുകളിലേക്ക് യുഡിഎഫ് കവളങ്ങാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർമ്മ സമരം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്...

CRIME3 days ago

കോതമംഗലത്തു വീണ്ടും ബ്രൗൺ ഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

കോതമംഗലം : കോതമംഗലത്തു വീണ്ടും ബ്രൗൺ ഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ. എക്സ്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനതുടനീളം ഒരു മാസത്തെ NDPS സ്പെഷ്യൽ ഡ്രൈവ് നടക്കുനത്തിന്റെ...

NEWS5 days ago

കന്നി 20 പെരുന്നാൾ : തീർത്ഥാടകർക്കായി നാട്ടുകാരുടെ നേർച്ച കഞ്ഞി വിതരണം.

കോതമംഗലം : പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 337-ാമത് ഓർമ പെരുന്നാളിനായി എത്തുന്ന ഭക്തജങ്ങൾക്കായി പള്ളിയിൽ ഏർപ്പെടുത്തിയിട്ടുള്ള നേർച്ച കഞ്ഞി വിതരണത്തിന് പുറമേ വർഷങ്ങളായി നാട്ടുകാരുടെ...

NEWS5 days ago

കോതമംഗലത്ത് മഹാത്മ ഗാന്ധിയുടെ നൂറ്റി അന്‍പത്തിമൂന്നാം ജന്മദിനാചരണം സംഘടിപ്പിച്ചു

കോതമംഗലം : കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്‌ളോക്ക് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്വകയറില്‍ സംഘടിപ്പിച്ച മഹാത്മ ഗാന്ധിയുടെ നൂറ്റി അന്‍പത്തിമൂന്നാം ജന്മദിനാചരണം കെ.പി.സി.സി. മെമ്പര്‍ എ.ജി....

Trending

error: Content is protected !!
Alanya escort Manavgat escort Fethiye escort Kemer escort Didim escort Çanakkale escort Aydın escort Muğla escort Tekirdağ escort Manisa escort Balıkesir escort Trabzon escort Elazığ escort Ordu escort Kütahya escort Isparta escort Rize escort Kahramanmaraş escort Yalova escort Giresun escort Yozgat escort Tokat escort Şanlıurfa escort Sivas escort Batman escort Erzurum escort Sinop escort Kırşehir escort Karaman escort Kırıkkale escort Bolu escort Amasya escort Niğde escort Uşak escort Edirne escort Çorum escort Osmaniye escort Zonguldak escort Van escort Erzincan escort Söke escort Bodrum escort Çerkezköy escort Akhisar escort Bandırma escort Ayvacık escort Akçaabat escort Karakoçan escort Altınordu escort Tavşanlı escort Eğirdir escort Ardeşen escort Afşin escort Altınova escort Bulancak escort Sorgun escort Erbaa escort Viranşehir escort Zara escort Kozluk escort Aziziye escort Ayancık escort Kaman escort Ermenek escort Keskin escort Gerede escort Göynücek escort Bor escort Banaz escort Havsa escort Osmancık escort Bahçe escort Alaplı escort Başkale escort Kemah escort Nazilli escort Fethiye escort Çorlu escort Alaşehir escort Altıeylül escort Biga escort Araklı escort Kovancılar escort Fatsa escort Simav escort Yalvaç escort Çayeli escort Dulkadiroğlu escort Çiftlikköy escort Espiye escort Sarıkaya escort Niksar escort Suruç escort Yıldızeli escort Sason escort Horasan escort Boyabat escort Mucur escort Sarıveliler escort Yahşihan escort Göynük escort Gümüşhacıköy escort Çamardı escort Eşme escort İpsala escort Sungurlu escort Hasanbeyli escort Çaycuma escort İpekyolu escort Refahiye escort Kuşadası escort Marmaris escort Süleymanpaşa escort Turgutlu escort Susurluk escort Gelibolu escort Of escort Ünye escort Domaniç escort Fındıklı escort Elbistan escort Çınarcık escort Tirebolu escort Akdağmadeni escort Turhal escort Eyyübiye escort Suşehri escort Yakutiye escort Gerze escort Mengen escort Merzifon escort Ulukışla escort Sivaslı escort Keşan escort Kadirli escort Ereğli escort Özalp escort Tercan escort Efeler escort Didim escort Çine escort Dalaman escort Menteşe escort Milas escort Ortaca escort Seydikemer escort Ergene escort Kapaklı escort Malkara escort Salihli escort Şehzadeler escort Soma escort Yunusemre escort Ayvalık escort Bigadiç escort Burhaniye escort Gönen escort Karesi escort Çan escort Yenice escort Ortahisar escort Yomra escort Perşembe escort Pazar escort Onikişubat escort Pazarcık escort Türkoğlu escort Eynesil escort Görele escort Piraziz escort Yağlıdere escort Çayıralan escort Boğazlıyan escort Zile escort Siverek escort Karaköprü escort Haliliye escort Akçakale escort Şarkışla escort Gemerek escort Oltu escort Palandöken escort Mudurnu escort Suluova escort Taşova escort Toprakkale escort Kilimli escort Tuşba escort Üzümlü escort