നെല്ലിക്കുഴി: കോവിഡ് 19 മഹാമാരി വ്യാപാര മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമ്പോൾ കച്ചവടക്കാര്‍ക്ക് ആശ്വാസം നല്‍കി 50% വാടക ഇളവ് പ്രഖ്യാപിച്ച് മാതൃക കാട്ടി നേതാക്കള്‍. മഹാമാരിയെ തുടര്‍ന്ന് ദുരിതത്തിലായ കച്ചവടക്കാര്‍ക്ക് കോണ്‍ഗ്രസ് നേതാവും കെട്ടിട ഉടമയുമായ...
നെല്ലിക്കുഴി: നെല്ലിക്കുഴി പഞ്ചായത്ത് ഭരണസമിതി ഭരണം അവസാനിക്കാറായ വർഷത്തിൽ അവതരിപ്പിച്ച ബഡ്ജെറ്റിനൊപ്പം അംഗങ്ങൾക്കും ഭരണസമിതിയോട് അടുപ്പം പുലർത്തുന്നവർക്കുമായി ഉരുളി സമ്മാനമായി നൽകിയെന്ന ആരോപണം ചൂട് പിടിക്കുന്നു. സംസ്ഥാനവും ത്രിതല പഞ്ചായത്തുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ചിലവുകൾ...
നെല്ലിക്കുഴി ; കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കിയ ബ്രേക്ക് ദി ചെയ്ന്‍ ക്യാംപേന്‍ കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളില്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രിമതി ആസിയ അലിയാര്‍ ഉദ്ഘാടനം ചെയ്തു. അവധി ദിനങ്ങളിലും...
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് നിവാസികളുടെ കണ്ണുലുണ്ണിയായി വളർന്ന് ‘കുഞ്ഞുമ്മി’എന്നുള്ള വിളിപ്പേരുമായി കോതമംഗലത്തിന്റെ ജനനേതാവായിത്തീർന്ന സഖാവ് ടി.എം. മീതിയന്റ 19-ാം ഓർമ്മദിനം സമുചിതമായി ആചരിച്ചു. കോതമംഗലം മണ്ഡലത്തിലെ പാർട്ടിയുടെ ഏറ്റവും പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു സഖാവ്...
നെല്ലിക്കുഴി ; മുസ്ലീംലീഗിന്‍റെ യുവജന വിഭാഗമായ മുസ്ലീം യൂത്ത് ലീഗിന്‍റെ പുതിയ നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. വാസിഫ് ഷാഹുൽ നെല്ലിക്കുഴി പ്രസിഡന്‍റും, അൻസാരി പുളിക്കൽ ജനറല്‍ സെക്രട്ടറി, നദീർ വി.ബി മേതല ട്രഷറാറും...
സലാം കാവാട്ട് കോതമംഗലം: ജനകോടികൾ ഞെട്ടിവിറയ്ക്കുന്ന കൊറോണ എന്ന ഒരൊറ്റ പേരിൽ ജീവിത വിജയമുണ്ടാക്കിയ ഒരാൾ അതിജീവനത്തിന്റെ പ്രതീക്ഷപകർന്ന് ഇവിടെ നമുക്കിടയിലുണ്ട്. ചെറുവട്ടൂരിനടുത്ത് ബീവിപ്പടിയിലാണ് ആരും കിടുകിടാവിറച്ചു പോകുന്ന ഭയാനകമായ കൊറോണ എന്ന ആ സവിശേഷ...
നെല്ലിക്കുഴി ; നെല്ലിക്കുഴിയിലെ ഫര്‍ണിച്ചര്‍ വര്‍ക്ക്ഷോപ്പില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന വയനാട് കല്പറ്റ സ്വദേശി നന്ദിക്കൊട്ട് ബാബു (46) വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ഷങ്ങളായി ഒറ്റക്ക് നെല്ലിക്കുഴിയില്‍ മരപണി ചെയ്തിരുന്ന ബാബു...
നെല്ലിക്കുഴി: നെല്ലിക്കുഴി പുത്തന്‍ കുടി പി.ജി ബോസ് (62) അന്തരിച്ചു. ഭാര്യ .ഷീല (റിട്ടേഡ് ലേബര്‍ ഓഫീസര്‍ ) മക്കള്‍ ; കണ്ണന്‍ ,പൊന്നു (ഡോക്ടര്‍ ) മരുമകന്‍. ഓസ്റ്റിന്‍. സംസ്ക്കാരം ശനിയാഴ്ച്ച 12 ന്...
നെല്ലിക്കുഴി ; കറുത്ത ടീഷര്‍ട്ട് ബര്‍മൂടനിക്കര്‍ തലയില്‍ മങ്കിതൊപ്പി പി.ടി ഉഷയെ തോല്‍പ്പിക്കുന്ന ഓട്ടക്കാരന്‍ ഇന്നലെയും വീടുകളില്‍ എത്തിയ മോഷ്ടാവ് രക്ഷപെട്ടത് തലനാരിഴക്ക്. രാത്രി 8 മണിയോടെ നെല്ലിക്കുഴി കാരയില്‍ സുബൈറിന്‍റെ വീടിന്‍റെ ടെറസിന് മുകളില്‍...
നെല്ലിക്കുഴി ; നെല്ലിക്കുഴിയില്‍ കവര്‍ച്ചാ സംഘം എത്തിയതായി സംശയം . കഴിഞ്ഞരാത്രി ജനല്‍ അഴി അറുത്ത് മാറ്റി 42000 രൂപ അലമാരയില്‍ നിന്ന് കവര്‍ന്നത് പ്രഫഷണല്‍ മോഷ്ടാക്കളെന്ന് സംശയം. കഴിഞ്ഞ രാത്രി 1;30 ന് നെല്ലിക്കുഴിയിലെ...