കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി പഞ്ചായത്തിൽ ചെറുവട്ടൂരിൽ പുതിയ മാവേലി സ്റ്റോർ ഉടൻ ആരംഭിക്കുമെന്ന് ബഹു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ നിയമസഭയിൽ വ്യക്തമാക്കി.ഇതു സംബന്ധിച്ച് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച...
കോതമംഗലം : അന്ത്യപ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം സൗത്ത് ഇരമല്ലൂര്‍ പുത്തന്‍പള്ളി മുസ്ലിം ജമാഅത്തിന്റേയും കാട്ടാംകുഴി നൂറുല്‍ ഇസ്ലാം മദ്രസ്സയുടേയും സംയുക്താഭിമുഖ്യത്തില്‍ വിപുലമായി ആഘോഷിച്ചു. ജമാഅത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദ് റഫീഖ് പള്ളി അങ്കണത്തില്‍ പതാക ഉയര്‍ത്തി....
നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് മുന്‍ അംഗത്തിന്റെ മകളുടെ വിവാഹത്തിന് പഞ്ചായത്ത് അംഗങ്ങളില്‍ നിന്നും മറ്റ് സഹപ്രവര്‍ത്തകരില്‍ നിന്നും സ്വരൂപിച്ച തുക മുന്‍ പഞ്ചായത്ത് അംഗത്തിന്റെ കുടുംബം നിരസിച്ചതോടെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. അന്തരിച്ച...
നെല്ലിക്കുഴി : വിധവയായ മുൻ മെമ്പറുടെ മകളുടെ വിവാഹത്തിനായി പഞ്ചായത്തിലെ മെമ്പർമാരിൽ നിന്നും സമാഹരിച്ച സമ്മാനത്തുക ആ കുടുംബത്തിന് കൈമാറാതെ മുക്കിയ പഞ്ചായത്ത് പ്രിസിഡന്റ് രാജിവെക്കണമെന്നും , പൊതുജനങ്ങളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യു ഡി...
നെല്ലിക്കുഴി ; ഒന്നാം ക്ലാസിലെ ഗണിത പഠനം ആയാസ രഹിതവും രസകരവുമാക്കാന്‍ കുറ്റിലഞ്ഞി ഗവണ്മെന്റ് യു.പി സ്ക്കൂളില്‍ ”ഉല്ലാസ ഗണിത”ത്തിന് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ആസിയ അലിയാര് ഉല്ലാസ ഗണിതം പദ്ധതി ഉദ്ഘാടനം ചെയ്തു....
കോതമംഗലം : രണ്ടാഴ്ച്ച മുൻപ് നെല്ലിക്കുഴിക്ക് സമീപം പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററിൽ വെച്ച് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കൗമാരക്കാരനെ പോലീസ് പിടികൂടി നിയമനടപടികൾക്ക് വിധേയമാക്കിയിരുന്നു. അതിനെത്തുടർന്ന് സമീപ പ്രദേശത്തുള്ള ചിലർ സോഷ്യൽ മീഡിയ വഴി...
നെല്ലിക്കുഴി ; പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്നാം ക്ലാസു മുതല്‍ പഠനത്തില്‍ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ”ശ്രദ്ധ” – മികവിലേക്കൊരു ചുവട് – എന്ന പരിപാടി ക്ക്...
നെല്ലിക്കുഴി : ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ്. യൂണീറ്റിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാചരണസന്ദേശവിളംബര റാലി നടത്തി. പി.ടി.എ.പ്രസിഡന്റ് സലാം കാവാട്ട് റാലിയുടെ ഉൽഘാടനം നിർവ്വഹിച്ചു. എൻ.എസ്.എസ്. വളണ്ടിയേഴ്സ് ലീഡർ കെ.എം.ഷെഫീഖ് അദ്ധ്യക്ഷത വഹിച്ചു....
നെല്ലിക്കുഴി : അകാലത്തിൽ മരണത്തിന് കീഴടങ്ങിയ നെല്ലിക്കുഴി പഞ്ചായത്തിലെ മുൻ മെമ്പറുടെ മകളുടെ വിവാഹ ധനസഹായമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പരേതനായ മുൻ മെമ്പറുടെ മകളുടെ വിവാഹത്തിനായി പഞ്ചായത്തിലെ മെമ്പർമാരുടെ ഒണറിയത്തിൽ നിന്നും ആയിരം രൂപ വീതം...
നെല്ലിക്കുഴി : ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16 നു നെല്ലിക്കുഴി ഗവണ്മെന്റ് ഹൈസ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടത്തിനു ആരംഭം കുറിച്ചു നെല്ലിക്കുഴി കൃഷി ഓഫീസർ നിജാമോൾ വിത്തിടീൽ ചടങ്ങ് ഉൽഘാടനം ചെയ്തു. HM സി സുധാകരൻ,...