കോതമംഗലം : നെല്ലിക്കുഴി സർക്കാർ സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികളെ സ്കൂളിലെ പ്രധാന അധ്യാപകൻ മർദ്ദിച്ചതായി പരാതി. ബുധനാഴ്ച്ച രാവിലെ യോഗാ ക്ലാസ്സിൽ പങ്കെടുക്കുവാൻ വൈകിയെത്തി എന്ന കാരണമാണ് കുട്ടികളുടെ ബന്ധുക്കൾ വെളിപ്പെടുത്തുന്നത്....
നെല്ലിക്കുഴി ; നാടെങ്ങും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പ്രതിഭകളെ തേടി അവരുടെ മുറ്റത്തേക്ക് . സ്ക്കൂള് വിദ്യാര്‍ത്ഥികളും അധ്യാപകരും പി.ടി.എ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് അവരുടെ സ്ക്കൂള് ചുറ്റുവട്ടത്തുളള കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചിട്ടുളള വെക്തികളെ...
നെല്ലിക്കുഴി : അന്താരാഷ്ട്ര പ്രശസ്തമായ ഷ്വെറ്റ്സർ അവാർഡ് ജേതാവായ ആത്മീയചിന്തകനും എഴുത്തുകാരനുമായ സാധു ഇട്ടിഅവിര എന്ന മഹാപ്രതിഭയെയാണ് ശിശുദിനത്തിൽ ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ കുറ്റിലഞ്ഞിയിലെ വീട്ടിലെത്തി ആദരിച്ചത്. ജൈവവൈവിധ്യ സമ്പന്നതയുടെ നടുവിൽ...
കോതമംഗലം: തങ്കളം വിവേകാനന്ദ വിദ്യാലയത്തിൽ ശിശുദിനം ആഘോഷിച്ചു.രാവിലെ വിദ്യാലായത്തിൽ നടന്ന ആഘോഷങ്ങൾക്ക് പുറമെ കെ ജി, എൽ പി വിഭാഗത്തിലെ കുട്ടികളെ ഉൾപ്പെടുത്തി കോതമംഗലം പോലീസ് സ്റ്റേഷൻ സന്ദർശനവും പോസ്റ്റ് ഓഫീസ് സന്ദർശനവും നടത്തി. ശിശുദിനം...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ തൃക്കാരിയൂർ മഹാ ദേവ ക്ഷേത്രത്തെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. 1800 വർഷത്തെ പഴക്കമുള്ളതും, പരശുരാമ പൂജയുള്ളതും, പരശുരാമൻ നേരിട്ട് പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിലെ...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി പഞ്ചായത്തിൽ ചെറുവട്ടൂരിൽ പുതിയ മാവേലി സ്റ്റോർ ഉടൻ ആരംഭിക്കുമെന്ന് ബഹു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ നിയമസഭയിൽ വ്യക്തമാക്കി.ഇതു സംബന്ധിച്ച് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച...
കോതമംഗലം : അന്ത്യപ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം സൗത്ത് ഇരമല്ലൂര്‍ പുത്തന്‍പള്ളി മുസ്ലിം ജമാഅത്തിന്റേയും കാട്ടാംകുഴി നൂറുല്‍ ഇസ്ലാം മദ്രസ്സയുടേയും സംയുക്താഭിമുഖ്യത്തില്‍ വിപുലമായി ആഘോഷിച്ചു. ജമാഅത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദ് റഫീഖ് പള്ളി അങ്കണത്തില്‍ പതാക ഉയര്‍ത്തി....
നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് മുന്‍ അംഗത്തിന്റെ മകളുടെ വിവാഹത്തിന് പഞ്ചായത്ത് അംഗങ്ങളില്‍ നിന്നും മറ്റ് സഹപ്രവര്‍ത്തകരില്‍ നിന്നും സ്വരൂപിച്ച തുക മുന്‍ പഞ്ചായത്ത് അംഗത്തിന്റെ കുടുംബം നിരസിച്ചതോടെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. അന്തരിച്ച...
നെല്ലിക്കുഴി : വിധവയായ മുൻ മെമ്പറുടെ മകളുടെ വിവാഹത്തിനായി പഞ്ചായത്തിലെ മെമ്പർമാരിൽ നിന്നും സമാഹരിച്ച സമ്മാനത്തുക ആ കുടുംബത്തിന് കൈമാറാതെ മുക്കിയ പഞ്ചായത്ത് പ്രിസിഡന്റ് രാജിവെക്കണമെന്നും , പൊതുജനങ്ങളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യു ഡി...
നെല്ലിക്കുഴി ; ഒന്നാം ക്ലാസിലെ ഗണിത പഠനം ആയാസ രഹിതവും രസകരവുമാക്കാന്‍ കുറ്റിലഞ്ഞി ഗവണ്മെന്റ് യു.പി സ്ക്കൂളില്‍ ”ഉല്ലാസ ഗണിത”ത്തിന് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ആസിയ അലിയാര് ഉല്ലാസ ഗണിതം പദ്ധതി ഉദ്ഘാടനം ചെയ്തു....