നെല്ലിക്കുഴി: കോതമംഗലം സെയിൽസ് ടാക്സ് അസിസ്റ്റന്റ് കമ്മീഷണർ കുറ്റിലഞ്ഞി തോട്ടത്തിക്കുളം (മാളികയിൽ) അഷ്‌റഫ് (53 )മരണപ്പെട്ടു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസത്തോളമായി ചികിത്സയിലായിരുന്നു. ഭാര്യ : ജാസ്മിൻ കോണ്ടപ്പിള്ളിൽ (മണ്ണ്...
സിജു ആർ കോതമംഗലം : ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും നിശ്ചയദാർഢ്യം കൊണ്ട് നിയമ ബിരുദം നേടിയെടുത്ത തൃക്കാരിയൂർ അറാക്കൽ പുത്തൻപുരയിൽ രാജുവിന്റെ മകൻ എ ആർ സുമേഷിനെ തൃക്കാരിയൂർ ഗ്രാമ വികാസ് സമിതി ആദരിച്ചു. ചെറുപ്പ...
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് കേന്ദ്രീകരിച്ച് കെ എസ് കെ റ്റി യു വിന്റെ നേതൃത്വത്തിൽ ടി എം മീതിയൻ ഹരിത സംഘം എന്ന പേരിൽ തൊഴിൽ സേന പ്രവർത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി പഞ്ചായത്ത്...
കോതമംഗലം : നെല്ലിക്കുഴിയിലെ സിപിഎം പഞ്ചായത്ത് അംഗങ്ങളുടെ കമ്യൂണിറ്റി കിച്ചൻ നടത്തിപ്പും പണപ്പിരിവും നടത്തിപ്പിനെതിരെ പ്രതികരിച്ച മുൻ പഞ്ചായത്ത് അംഗത്തിനെതിരായ കേസിന് സ്റ്റേ. ഹൈക്കോടതി ഉത്തരവ് കോൺഗ്രസ്സ് നേതാവും മുൻ പഞ്ചായത്ത് അംഗവുമായ...
നെല്ലിക്കുഴി ; തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ നെല്ലിക്കുഴിയില്‍ കോണ്‍ഗ്രസ് ,മുസ്ലിംലീഗ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് സി.പി.ഐ (എം)ല്‍ ചേര്‍ന്നു. നെല്ലിക്കുഴിയിലെ കോണ്‍ഗ്രസ് മുസ്ലീം ലീഗ് നേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ മനംമടുത്തും...
കോതമംഗലം: കവളങ്ങാട് പഞ്ചായയത്ത് ആസ്ഥാനമായ വളരെ തിരക്കേറിയ നെല്ലിമറ്റം ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹൈമാസ്ക്ക് ലൈറ്റ് പ്രവർത്തിക്കാതായതോടെ ടൗൺ കൂരിരുട്ടിലായി.ലക്ഷങ്ങൾ മുടക്കി മുൻ എം.പി.ജോയിസ് ജോർജ്ജിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും...
കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ ഇരമല്ലൂർ തരിശ് പാട ശേഖരം പച്ചപ്പിലേക്ക്. ഇരമല്ലൂർ പാടശേഖരത്തിൽ വർഷങ്ങളായി തരിശായി കിടക്കുന്ന ഒരേക്കർ നിലം സുഭിക്ഷ കേരളം പദ്ധതയിൽ ഉൾപ്പെടുത്തി കിസ്സാൻ സഭനെല്ലിക്കുഴി പ്രദേശിക സഭയും,നവയുഗം സ്വയം...
നെല്ലിക്കുഴി : കൽക്കട്ടയിൽ നിന്ന് എത്തിയ അതിഥി തൊഴിലാളിയെ പഞ്ചായത്ത് ക്വാറൻ്റൈനിൽ പ്രവേശിപ്പിക്കാത്തതിൽ പ്രതിഷേധം. രാവിലെ എട്ടു മണിക്കാണ് ഇയാൾ നെല്ലിക്കുഴിയിൽ എത്തുന്നത്. ലോക്ക് ഡൗണിന് മുൻപ് നാട്ടിൽ പോയതാണെന്നും എന്നാൽ മതിയായ...
കോതമംഗലം ; കോതമംഗലം താലൂക്കിലെ മികച്ച സര്‍ക്കാര്‍ വിദ്യാലയമായ കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളിലെ പ്രീ പ്രൈമറി ക്ലാസുകള്‍ക്ക് ഫര്‍ണീച്ചറുകള്‍ നല്‍കി കോതമംഗലം വനിത സഹകരണ സംഘം. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് സ്ക്കൂളില്‍...
കോതമംഗലം: പെട്രോൾ,ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് സി പി ഐ എം കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. നെല്ലിക്കുഴിയിൽ നടന്ന പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...