കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിൽ ചെറുവട്ടൂരിലെ മാവേലി സൂപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം ബഹു:ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. ആൻ്റണി ജോൺ...
കോതമംഗലം ; കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളില്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആധുനിക അടുക്കളയുടെ ഉദ്ഘാടനം കോതമംഗലം എം.എല്‍.എ ആന്‍റണി ജോണ്‍ നിര്‍വ്വഹിച്ചു. താലൂക്കില്‍ ഏറ്റവും അധികം...
കോതമംഗലം: എം ജി യൂണിവേഴ്സിറ്റി ഫിസിക്സ് (മോഡ് 2) പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അഭയ് ശങ്കറിനെ ഡിവൈഎഫ്ഐ ആദരിച്ചു. മേഖല കമ്മിറ്റിയുടെ ഉപഹാരം അഭയ് ശങ്കറിൻ്റെ വീട്ടിൽ എത്തി ആൻ്റണി ജോൺ...
കോതമംഗലം: ചെറുവട്ടൂർ ഗവൺമെൻ്റ് മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ 5 കോടി 39 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ ഹൈടെക് സ്‌കൂൾ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. പ്രവർത്തികൾ പൂർത്തീകരിച്ച ഡോക്യുമെൻ്റും,താക്കോൽ കൂട്ടവും ആൻ്റണി...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂരിൽ പുതിയ ” മാവേലി സൂപ്പർ മാർക്കറ്റ്” ആഗസ്റ്റ് 25 ന് 4 മണിക്ക് ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി. ശ്രീ.പി. തിലോത്തമൻ...
നെല്ലിക്കുഴി: കോവിഡ് പകർച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ച നെല്ലിക്കുഴി പഞ്ചായത്തിലെ ഇരുമലപ്പടിയിൽ നിയമം ലംഘിച്ചു PMA സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനമാണ് നിയമം ലംഘിച്ചു തുറന്നത്. സ്ഥാപന ഉടമ അലി...
കോതമംഗലം:നെല്ലിക്കുഴി പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ പൂക്കുഴിമോളത്ത് ഹരിദാസ് പി കെയുടെ ഭാഗികമായി തകർന്ന വീട് ആൻ്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് വീട് ഭാഗികമായി തകർന്ന് വീണത്.ഭാര്യയും രോഗിയായ പിഞ്ചുകുഞ്ഞടക്കമുള്ള...
നെല്ലിക്കുഴി: ഇന്ന് രാവിലെ നെല്ലിക്കുഴി 314 ഭാഗത്ത് സഞ്ചരിച്ച ഇരുചക്ര വാഹനം മറിഞ്ഞ് അംഗനവാടി അധ്യാപിക നാറാണകോട്ടില്‍ ഫാത്തിമ ( 58) മരണപെട്ടു. രാവിലെ ഏഴുമണിതോടെയാണ് അപകടം.314 റോഡിലെ ഇളബ്രറോഡിലുളള ഇടവഴിയിലാണ് അപകടം...
അങ്കമാലി : അങ്കമാലി വേങ്ങൂരിൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ രണ്ടു പേർ പോലീസ് പിടിയിൽ. തിരുവനന്തപുരം സ്വദേശി ബിജുരാജ് , കോതമംഗലം നെല്ലിക്കുഴി ആലക്കുടി വീട്ടിൽ ബാലകൃഷ്ണൻ എന്നിവരാണ് പിടിയിലയത്. പുലർച്ചെ...