Connect with us

Hi, what are you looking for?

All posts tagged "KAVALANGAD"

ACCIDENT

കവളങ്ങാട് : തൃശ്ശൂര്‍ പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തില്‍ തലക്കോട് സ്വദേശികളായ രണ്ട് പേര്‍ മരിച്ചു. തലക്കോട് പുത്തന്കുരിഴ് മൂലേത്തൊട്ടി ഷംസ് (45) , പടിഞ്ഞാറേക്കര അരുണ്‍ ജോസഫ് (62 ) എന്ന തങ്കച്ചന്‍ എന്നിവരാണ്...

ACCIDENT

കോതമംഗലം : ഊന്നുകല്ലിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവ് മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി പീറ്ററിന്റെ മകൻ ബെൽബിൻ (21) ആണ് മരിച്ചത്. ഡിവൈഎഫ്ഐ വാളറ മേഖല കമ്മിറ്റി അംഗമാണ് ബെൽബിൻ....

CHUTTUVATTOM

കോതമംഗലം : ‘പൊള്ളയായ ബജറ്റും കൊള്ളയടിക്കുന്ന സർക്കാരും ‘ എന്ന മുദ്രാവാക്യം ഉയർത്തി എസ് ടി യു കവളങ്ങാട് മേഖല കമ്മിറ്റി സംഘടിപ്പിച്ച സമര സായാഹ്നം ഭരണകൂടങ്ങൾക്ക് താക്കീതായി. എസ്. ടി യു...

CHUTTUVATTOM

കവളങ്ങാട്  :  പട്ടാപ്പകൽ കവളങ്ങാട് – മങ്ങാട്ടുപടി – പരീക്കണ്ണി റോഡ് നടുറോഡ് സ്വകാര്യകമ്പനി ഇന്ന് ഉച്ചക്ക് ഗതാഗതം തടഞ്ഞ് ഒറ്റയടിക്ക് മുഴുവനായി കുഴിച്ച് ജനത്തിനെ വലച്ചപ്പോൾ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു...

CHUTTUVATTOM

കോതമംഗലം – കവളങ്ങാടിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്; പരിക്കേറ്റയാളെ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ കാറിലാണ് ആശുപത്രിയിലെത്തിച്ചത്. കോതമംഗലത്ത് നിന്ന് നേര്യമംഗലം ഭാഗത്തേക്ക് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കാറും...

ACCIDENT

രാജാക്കാട്: ബൈസൺവാലി ചൊക്രമുടികുടിക്ക് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ട് യുവാവ് മരിച്ചു. കോതമംഗലം പെരുമണ്ണൂർ സ്വദേശി കിഴക്കേഭാഗത്ത് ഡിയോൺ (22) ബിനോയ് ആണ്  മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിശാഖിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം : – നെല്ലിമറ്റത്തിന് സമീപം റോഡിൽക്കിടന്ന് കിട്ടിയ പണമടങ്ങിയ പേഴ്സ് ചെത്തുതൊഴിലാളി ഊന്നുകൽ പോലീസ് സ്റ്റേഷനിൽ വച്ച് ഉടമക്ക് കൈമാറി. നെല്ലിമറ്റം, പന്തനാൽ പുത്തൻപുര സലി തങ്കപ്പനാണ് ഉടമയായ തലക്കോട് സ്വദേശിനി...

NEWS

കവളങ്ങാട് : ഊന്നുകല്ലിന് സമീപം കാട്ടാനയെത്തി. ഞായറാഴ്ച അർദ്ധരാത്രിയിൽ മുള്ളരിങ്ങാട് – ചാത്തമറ്റം വനമേഖലയിൽ നിന്നുമിറങ്ങിയ കാട്ടാന പരീക്കണ്ണി പുഴ തീരം ഇടിച്ചു പുഴയിലിറങ്ങിയതായി പ്രദേശവാസികൾ പറയുന്നു. പരീക്കണ്ണി മഠത്തിന് ഏതാനും മീറ്റർ...

NEWS

കോതമംഗലം :- തലക്കോട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞയാളെ ഇന്ന് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി. കിണറിൽ വീണ തലക്കോട് സ്വദേശിയായ ശശിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി ഊന്നുകൽ പോലീസിന് കൈമാറി....

CRIME

കോതമംഗലം :- പരീക്കണ്ണിപ്പുഴയിൽ വാളാച്ചിറ ഭാഗത്ത് ഇന്ന് രാവിലെ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പ്രദേശവാസികളാണ് പുഴയിൽ സ്ത്രീയുടെ മൃതദേഹം ആദ്യം കണ്ടത്. ഉടനെ ഊന്നുകൽ പോലീസിൽ വിവരമറിയിച്ചു. പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

error: Content is protected !!