കോതമംഗലം : – നെല്ലിമറ്റത്തിന് സമീപം റോഡിൽക്കിടന്ന് കിട്ടിയ പണമടങ്ങിയ പേഴ്സ് ചെത്തുതൊഴിലാളി ഊന്നുകൽ പോലീസ് സ്റ്റേഷനിൽ വച്ച് ഉടമക്ക് കൈമാറി. നെല്ലിമറ്റം, പന്തനാൽ പുത്തൻപുര സലി തങ്കപ്പനാണ് ഉടമയായ തലക്കോട് സ്വദേശിനി...
കവളങ്ങാട് : ഊന്നുകല്ലിന് സമീപം കാട്ടാനയെത്തി. ഞായറാഴ്ച അർദ്ധരാത്രിയിൽ മുള്ളരിങ്ങാട് – ചാത്തമറ്റം വനമേഖലയിൽ നിന്നുമിറങ്ങിയ കാട്ടാന പരീക്കണ്ണി പുഴ തീരം ഇടിച്ചു പുഴയിലിറങ്ങിയതായി പ്രദേശവാസികൾ പറയുന്നു. പരീക്കണ്ണി മഠത്തിന് ഏതാനും മീറ്റർ...
കോതമംഗലം :- തലക്കോട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞയാളെ ഇന്ന് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി. കിണറിൽ വീണ തലക്കോട് സ്വദേശിയായ ശശിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി ഊന്നുകൽ പോലീസിന് കൈമാറി....
കോതമംഗലം :- പരീക്കണ്ണിപ്പുഴയിൽ വാളാച്ചിറ ഭാഗത്ത് ഇന്ന് രാവിലെ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പ്രദേശവാസികളാണ് പുഴയിൽ സ്ത്രീയുടെ മൃതദേഹം ആദ്യം കണ്ടത്. ഉടനെ ഊന്നുകൽ പോലീസിൽ വിവരമറിയിച്ചു. പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ...
കോതമംഗലം :- നേര്യമംഗലം വനം റെയ്ഞ്ചിലെ ജീവനക്കാർക്ക് ഇന്ന് വാളറ സ്റ്റേഷനു സമീപം കാട്ടുതീ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വനപാലകർക്കും ഫയർ വാച്ചർന്മാർക്കും കാട്ടുതീ ബോധവൽകരണ ക്ലാസും കാട്ടുതീ നിയന്ത്രിക്കുന്നതിനുള്ള ഉപകരണങ്ങളുടെ പ്രവർത്തനവും...
കവളങ്ങാട് : ഇടവേളയ്ക്ക് ശേഷം കോതമംഗലം നേര്യമംഗലം റൂട്ടിൽ സ്വകാര്യ ബസ്സുകാർ തമ്മിലുള്ള പോർവിളിയും സംഘർഷവും വീണ്ടും തലപൊക്കി. വൈകിട്ട് അഞ്ച് മണിക്ക് ശേഷം ആണ് സമയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഊന്നുകൽ...
കോതമംഗലം – നേര്യമംഗലം റേഞ്ചിലെ വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കമ്പിലൈൻ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കിണറിൽ വീണ മ്ളാവിനെ രക്ഷപെടുത്തി. ആൾമറയില്ലാത്ത കിണറിൽ ഇന്നലെ രാത്രി വീണ മ്ളാവിനെ ഇന്നാണ് വീട്ടുകാർ...
കോതമംഗലം : 1920 ൽ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയാൽ ആരംഭം കുറിച്ച സണ്ടേസ്ക്കൂൾ പ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം ചെറിയ പള്ളിയുടെ നെല്ലിമറ്റം എംബിറ്റ്സ് കോളേജിൽ വെച്ച് 14,...
നേര്യമംഗലം : തലക്കോട് അള്ളുങ്കലിൽ ഗ്രഹനാഥൻ ഭാര്യയുടെ പേരിൽ കേരള ബാങ്ക് (ജില്ലാ സഹകരണ ബാങ്കി )ൽ നിന്നും എടുത്ത ലോണിന്റെ ബാലൻസ് ഉള്ള കുടിശിക എഴുതിത്തള്ളണമെന്നും ജപ്തി നടപടികളിൽ നിന്ന് പിൻ...
കോതമംഗലം : റബ്ബർ ഷീറ്റ് മേഷ്ടാക്കൾ പിടിയിൽ. കീരംപാറ ചേലാട് കരിങ്ങഴ ഭാഗത്ത് മഠത്തിൽ വീട്ടിൽ സജിത് (20) നെല്ലിക്കുഴി കമ്പനിപ്പടി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന മന്നാം മലയിൽ വീട്ടിൽ ഗോകുൽ(20)...