കോതമംഗലം : ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കവളങ്ങാട് പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങളുടെ ഭീതിയകറ്റാൻ ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ കോതമംഗലം മണ്ഡലം കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു....
കോതമംഗലം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കർണാടക ബംഗലൂരു കമ്മനഹള്ളി ഇത്തിയൽ പരേൽ വീട്ടിൽ ജോസ് വർഗീസ് (45) നെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ്...
കോതമംഗലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ അറസ്റ്റിൽ. കവളങ്ങാട് ഓർത്തഡോക്സ് പള്ളിയിലെ താൽക്കാലിക ചുമതലയുള്ള ഫാദർ ശിമയോൻ (77) ആണ് ഊന്നുകൽ പോലീസിന്റെ പിടിയിലായത് . പത്തിനംതിട്ട കുമ്പഴ സ്വദേശിയാണ്....
കവളങ്ങാട് : അനധികൃത മദ്യ വിൽപ്പന നടത്തിയ ആളെ അറസ്റ്റ് ചെയ്തു. തലക്കോട് ചെക്ക്പോസ്റ്റ് പുത്തൻപുരയ്ക്കൽ വീട്ടിൽ മാത്യൂസ് (മത്തൻ 48) നെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറൽ ജില്ലാ...
കവളങ്ങാട് : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ തലക്കോട് വെള്ളാമക്കുത്തിൽ ഇന്നലെ വൈകിട്ട് വേനൽ മഴയ്ക്കൊപ്പമുണ്ടായ കാറ്റിൽ കൂറ്റൻ തെങ്ങ് ദേശീയപാതയിലേക്ക് കടപുഴുകി വീഴുകയായിരുന്നു. ഇന്നലെ ഞായറാഴ്ച്ച റോഡിൽ വലിയ തിരക്കുള്ള...
കോതമംഗലം : കേരള സർക്കാരിന്റെ ഇന്ന് (വെള്ളി) യാഴ്ച നറുക്കെടുത്ത നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപയാണ് അസം സ്വദേശിയും കോതമംഗലം നെല്ലി മറ്റത്തെ ബിസ്മി ഹോട്ടൽ ജീവനക്കാരനുമായ ഇക്രം...
കവളങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അസഭ്യം പറയുകയും, ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. നേര്യമംഗലം പുത്തൻകുരിശ് മുക്കണ്ണിക്കുന്നേൽ കുഞ്ഞ് (പള്ളിയാൻ കുഞ്ഞ് 65), ഇയാളുടെ മകന്‍ അനൂപ് (34)...
കോതമംഗലം : ഊന്നുകല്ലിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവ് മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി പീറ്ററിന്റെ മകൻ ബെൽബിൻ (21) ആണ് മരിച്ചത്. ഡിവൈഎഫ്ഐ വാളറ മേഖല കമ്മിറ്റി അംഗമാണ് ബെൽബിൻ....
കോതമംഗലം : ‘പൊള്ളയായ ബജറ്റും കൊള്ളയടിക്കുന്ന സർക്കാരും ‘ എന്ന മുദ്രാവാക്യം ഉയർത്തി എസ് ടി യു കവളങ്ങാട് മേഖല കമ്മിറ്റി സംഘടിപ്പിച്ച സമര സായാഹ്നം ഭരണകൂടങ്ങൾക്ക് താക്കീതായി. എസ്. ടി യു...