കവളങ്ങാട് : ചെമ്പിൽ സ്വർണ്ണം പൊതിഞ്ഞ ആഭരണങ്ങൾ പണയം വച്ച് ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്ക്, കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്കിന്‍റെ പുത്തൻകുരിശ് ബ്രാഞ്ച് എന്നിവിടങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ നാല്...
കോതമംഗലം: കാർഷികോൽപന്നങ്ങളുടെ വില തകർച്ചയിൽ നിന്നു കർഷകരെ രക്ഷിക്കാൻ കാർഷിക വിഭവ സംഭരണ, വിപണ പദ്ധതിക്ക് യുഡിഎഫ് കർഷക സംഘടനകളുടെ കോ-ഓർഡിനേഷൽ തുടക്കമിട്ടു. കർഷകരിൽ നിന്നു നേരിട്ട് മാന്യമായ വിലയിൽ ശേഖരിക്കുന്ന ഉൽപന്നങ്ങൾ...
കോതമംഗലം : ഊന്നുകൽ, ഉപ്പുകുളത്ത് കിണറിൽ വീണ ഉഗ്രവിഷമുള്ള ശംഖു വരയൻ പാമ്പിനെ ഇന്ന് വനപാലകർ രക്ഷപെടുത്തി. ഇന്ന് ഉച്ചയോടെയാണ് വീട്ടുകാർ പാമ്പിനെ കിണറ്റിൽ കണ്ടത്. ഉടനെ തടിക്കുളം സെക്‌ഷൻ ഫോറസ്റ്റ് ഓഫീസിൽ...
കോതമംഗലം : കഴിഞ്ഞ ദിവസം നടന്ന കവളങ്ങാട് പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ മദ്യപിച്ചെത്തിയ സി.പി.എം മെമ്പർമാരായ ജെലിൻ വർക്കി, ഹരീഷ് രാജൻ എന്നിവർ യാതൊരുവിധ പ്രകോപനങ്ങളുമില്ലാതെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസിയ...
കോതമംഗലം : കവളങ്ങാട് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ കഴിഞ്ഞയാഴ്ച സി.പി.എം ധർണ്ണ നടത്തിയിരുന്നു. മോശമായ പദപ്രയോഗങ്ങളും , വ്യക്തിപരമായ പരാമർശങ്ങയും ഉപയോഗിച്ചാണ് ധർണ്ണയിൽ നേതാക്കൾ പ്രസംഗിച്ചത്. ഊന്നുകൽ, കവളങ്ങാട് സഹകരണ ബാങ്കുകളിലെ മുക്കുപണ്ടം പണയം...
നെല്ലിമറ്റം: കവളങാട് മാവിൻ ചുവടിന് (കരിക്ക് കട )?സമീപം ഇന്ന് വെളുപ്പിന് നേര്യമംഗലം ഭാഗത്ത് നിന്ന് കോതമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന കോട്ടയം . തെങ്കാശി സ്വദേശികൾ സഞ്ചരിച്ച വാഗണാർ കാർ റോഡിൽ പെട്ടെന്ന്...
ഊന്നുകൽ : കവളങ്ങാട് സർവീസ് സഹകരണ ബാങ്കുകളിലേക്ക് യുഡിഎഫ് കവളങ്ങാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർമ്മ സമരം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കോടിക്കണക്കിന് രൂപയുടെ...
കോതമംഗലം : കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്‌ളോക്ക് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്വകയറില്‍ സംഘടിപ്പിച്ച മഹാത്മ ഗാന്ധിയുടെ നൂറ്റി അന്‍പത്തിമൂന്നാം ജന്മദിനാചരണം കെ.പി.സി.സി. മെമ്പര്‍ എ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക്...
കവളങ്ങാട് : നെല്ലിമറ്റം കോളനിപടിയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് കൊച്ചി – ധനുഷ്ക്കോടി ദേശീയ പാതയിൽ അര മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. ഇന്ന് രാവിലെ പതിനൊന്ന്മണിയോടെയാണ് അപകടം നടന്നത്. മൂന്നാറിൽ നിന്ന്...
കോതമംഗലം: ക്യാമ്പസ് പ്ലേസ്‌മെന്റിൽ അഭിമാന നേട്ടവുമായി എംബിറ്റ്‌സ് വിദ്യാർത്ഥി. കോളേജിലെ ആറാം സെമസ്റ്റർ ബിടെക് കംപ്യൂട്ടർസയൻസ് വിദ്യാർത്ഥിയായ കെവിൻ ജോസഫ് ആണ് നേട്ടം കൈവരിച്ചത്. അമേരിക്ക ആസ്ഥാനമായുള്ള വിർടൂസയിൽ ജോലി ലഭിച്ച കെവിന്...