Connect with us

Hi, what are you looking for?

NEWS

തൃക്കാരിയൂർ ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു.

കോതമംഗലം :  കാലവർഷത്തിൽ തൃക്കാരിയൂർ ഭാഗത്തെ തോട്ടിൽ വെള്ളം ഉയർന്ന് തൃക്കാരിയൂർ ടൗണിലും സമീപത്തെ വീടുകളിലും എല്ലാ വർഷവും വെള്ളപ്പൊക്കം മൂലം വലിയ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.ഇതിനു പരിഹാരം കാണുന്നതിനു വേണ്ടിയാണ് ‘ഓപ്പറേഷൻ വാഹിനി’  പദ്ധതിയിലുൾപ്പെടുത്തി തൃക്കാരിയൂർ അമ്പലത്തിനു സമീപം മുതൽ മുനിസിപ്പൽ അതിർത്തി വരെ വരുന്ന നാലര കിലോമീറ്റർ പ്രദേശത്തെ ചെളിയും മണ്ണും മണലുമൊക്കെ നീക്കം ചെയ്യുന്നത്.

 

പദ്ധതിയുടെ ഉദ്ഘാടനം തൃക്കാരിയൂർ അമ്പലത്തിനു സമീപം  ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്  പി എം മജീദ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ മെമ്പര്‍മാരായ ശോഭ രാധാകൃഷ്ണന്‍,സനല്‍ പുത്തന്‍പുരക്കല്‍,സിന്ധു പ്രവീണ്‍,വില്ലേജ് ഓഫീസര്‍ പി എം റഹിം,ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...

ACCIDENT

കോതമംഗലം :- തൃക്കാരിയൂർ മുണ്ടുപാലത്തിൽ സംരക്ഷണഭിത്തി തകർത്ത് കാർ തോട്ടിലേക്ക് പതിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോതമംഗലം തൃക്കാരിയൂർ മുണ്ടു പാലത്തിനു സമീപം നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാർ 10...