കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ചെമ്മയത്ത് വീട്ടിൽ സി.കെ അബ്ദുൾ നൂർ(47) ഹൃദയാഘാതം മൂലം മരണപ്പെട്ടു. മൈലൂർ ഉൾപ്പെടുന്ന ആറാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചാണ് അബ്ദുൾ നൂർ...
എറണാകുളം: വടാട്ടുപാറയിലെ പട്ടയ പ്രശ്നത്തിൽ വനം വകുപ്പിനെക്കൊണ്ട് അനുഭാവപൂർവമായ നടപടി സ്വീകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വടാട്ടുപാറയിലെ കർഷകസംഘം പ്രതിനിധികൾ അന്റണി ജോൺ എം എൽ എക്കും കളക്ടർ ജാഫർ മാലിക്ക് ഐ എ...
കോതമംഗലം: വാരപ്പെട്ടി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സൊസൈറ്റിയുടെ നവീകരിച്ച സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സംഘം ഓഫീസിൻ്റെ ഉദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി നിർവ്വഹിച്ചു. കാർഷികം സൂപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം ആൻ്റണി...
കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമാ ചെറിയ പള്ളിയുടെ ആഭ്യമുഖ്യത്തിൽ ലോകഭിന്നശേഷിദിനം ആചരിച്ചു. ഭിന്നശേഷി കൂട്ടായ്മയിലുള്ളവർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. യോഗത്തിൽ വികാരി ഫാ: ജോസ് പരുത്തുവയലിൽ...
കൊച്ചി : എറണാകുളം ജില്ലയിലെ വനമേഖലയിലെ വിവിധ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി ജനുവരി 15നകം വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തിയാക്കാന്‍ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റില്‍...
തിരുവനന്തപുരം : നിരാലംബർക്കും നിസ്സഹായർക്കും തണൽ വിരിക്കുന്ന കോതമംഗലത്തെ പീസ് വാലിയുടെ പ്രവർത്തനങ്ങൾ സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനിൽ നടന്ന കൂടി കാഴ്ചയിൽ പീസ് വാലി...
കോതമംഗലം : നാടെങ്ങും വർണ്ണ വിളക്കുകൾ, ഡിസംബറിന്റെ ഈ മഞ്ഞു കാലത്ത് ജിംഗിൾ ബെൽസ്ന്റെ കിലുക്കത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ക്രിസ്തുമസ് വിപണി ഉണർന്നു കഴിഞ്ഞു. കൊവിഡ് ഒന്നാം തരംഗവും,...
നെല്ലിക്കുഴി : ചെറുവട്ടൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ ശാസ്ത്ര പാർക്കിന്റെ ഉദ്ഘാടനം ആൻറണി ജോൺ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ താമസിക്കുന്ന അറാക്കാപ്പ് ആദിവാസി കോളനിക്കാർ മൂന്നു ദിവസത്തിനകം ട്രൈബൽ ഹോസ്റ്റൽ ഒഴിയണമെന്ന് കർശനനിർദേശം . മൂവാറ്റുപുഴ ആർ ഡി ഓയും, താഹസിൽദാറും...