Connect with us

Hi, what are you looking for?

NEWS

ഭൂതത്താൻകെട്ട് – വേട്ടാമ്പാറ ഡീവിയേഷൻ റോഡ് ഉദ്ഘാടനം ചെയ്തു.

 

കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച ഭൂതത്താൻകെട്ട് –  വേട്ടാമ്പാറ ഡീവിയേഷൻ റോഡിൻ്റെ ഉദ്ഘാടനം വേട്ടമ്പാറ പീലി കയറ്റം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജയ്സൺ ദാനിയേൽ,പഞ്ചായത്ത്‌ മെമ്പർമാരായ സിജി ആന്റണി,സിബി പോൾ,മേരി പീറ്റർ,ബേസിൽ എൽദോസ്,വിൽസൺ ജോൺ,ലത ഷാജി,അരുൺ കെ കെ,കുമാരി റ്റി കെ,എസ് എം അലിയാർ,ലാലി ജോയി,ജിൻസ് മാത്യൂ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൻമാരായ പി എം മുഹമ്മദാലി,ബിജു പി നായർ,സജീവ് നാരായണൻ,സി എസ് ആന്റണി,പ്രദേശവാസികൾ എന്നിവർ സന്നിഹിതരായിരുന്നു.

ഭൂതത്താൻകെട്ട് ടൂറിസം മാപ്പിൽ ഇടം പിടിച്ചപ്പോൾ പാണിയേലി മുതൽ പെരുമ്പാവൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ നിന്നുള സഞ്ചാരികൾക്ക് കോട്ടപ്പടി,പിണ്ടിമന പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് പെരിയാറിൻ്റെ സൗന്ദര്യ ഭംഗിയാസ്വദിച്ച് ബോട്ടുയാത്രയുൾപ്പടെയുള്ള വിനോദങ്ങളിൽ ഏർപ്പെട്ട് മടങ്ങാൻ കഴിയുന്ന എളുപ്പ മാർഗ്ഗമാണ് ഈ റോഡ് എന്ന് ചടങ്ങിൽ എം എൽ എ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....