Connect with us

Hi, what are you looking for?

NEWS

സാമൂഹിക പ്രവർത്തനത്തിനുള്ള യുവപ്രതിഭാ പുരസ്കാരം കോതമംഗലം സ്വദേശിക്ക്

കോതമംഗലം: എം.ജി യൂണിവേഴ്സിറ്റി സാമൂഹിക പ്രവർത്തനത്തിനുള്ള യുവപ്രതിഭാ പുരസ്കാരം കോതമംഗലം സ്വദേശിക്ക്. എം.ജി യൂണിവേഴ്സ്റ്റി Centre for Yoga And Naturopathy അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ യോഗദിനാചരണത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവ പ്രതിഭകൾക്ക് ഏർപ്പെടുത്തിയ യുവപ്രതിഭ പുരസ്കാരം മികച്ച യുവ സാമൂഹ്യ പ്രവർത്തകനുള്ള വിഭാഗത്തിൽ കോതമംഗലം ചേലാട് സ്വദേശി എബി കുര്യാക്കോസിന് ലഭിച്ചു. സാമൂഹിക പ്രവർത്തന മേഖലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും ഇടപെടലുകളും അദ്ദേഹത്തെ ഈ അവാർഡിന് അർഹനാക്കിയത്.

എം ജി.സർവ്വകലാശാലയിൽ നടന്ന ചടങ്ങിൽ കേരളത്തിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ PU തോമസ് പുരസ്കാരം സമ്മാനിച്ചു.

You May Also Like

NEWS

കോതമംഗലം:കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവഷേത്രത്തിലെ തിരുവുത്സവം മാർച്ച്‌ 15 ന് കൊടിയേറി മാർച്ച്‌ 24 ന് ആറാട്ടോടെ സമാപിക്കുന്ന തിരു ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് റവന്യൂ വകുപ്പിന്റെ...

NEWS

കോതമംഗലം : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് കോതമംഗലത്ത് ഏപ്രിൽ 8 മുതൽ 11 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം കോതമംഗലം മാർ തോമ ചെറിയ പള്ളി...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മികച്ച അങ്കൻവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് ജേതാക്കളെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് ഐ.സി.ഡി.എസ് ലെ നേര്യമംഗലം നമ്പർ 14 അങ്കൻവാ ടിയിലെ പി.കെ രാധിക , ഇരമല്ലൂർ...

NEWS

കോതമംഗലം: ഇരുമലപ്പടിയിലെ പെട്രോൾ പമ്പില്‍ പൊട്ടിത്തെറി. പമ്പിലുണ്ടായിരുന്നവര്‍ക്ക് ഭൂകമ്പംപോലെയാണ് അനുഭവപ്പെട്ടത്.ഭൂമിക്കടിയിലുള്ള ഇന്ധന ടാങ്കുകളിലേക്കുള്ള മാന്‍ ഹോളുകളുടെ അടപ്പുകള്‍ ശക്തമായി തുറക്കുകയും പൊങ്ങിതെറിക്കുകയും ചെയ്തു.തറയില്‍ വിരിച്ച കോണ്‍ക്രീറ്റ് കട്ടകള്‍ ഇളകി തെറിച്ചു.ഒരു കട്ട തെറിച്ചുവീണ്...

NEWS

കോതമംഗലം: താലൂക്ക് ആശുപത്രിയിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് നാല് മാസം പിന്നിടുന്നു. അതുവരെയുണ്ടായിരുന്ന ഡോക്ടര്‍ സ്ഥലം മാറിയതോടെ പകരം മറ്റൊരു ഡോക്ടറെ നിയമിച്ചെങ്കിലും ചുമതലയേറ്റെടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ ദിവസവും...

NEWS

കോതമംഗലം : തൃക്കാരിയൂർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം ഉണ്ടാകണമെന്നും, നാടിന്റെ ആകെ ഉത്സവമായി മാറ്റുന്നതിനുള്ള പൂർണ്ണ സഹകരണം എല്ലാ വിഭാഗം ജനങ്ങളിൽ...

NEWS

കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നിർമ്മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞു വീണതിലെ അഴിമതി അന്വേഷിക്കണം എന്ന് ആവശ്യപെട്ട് ബിജെപി നേരിയമംഗലം, നെല്ലിമറ്റം മേഖലകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സായാഹ്ന ധർണയും മാർച്ചും...

NEWS

കോതമംഗലം: ഒക്ടോബർ മാസത്തോടുകൂടി നേര്യമംഗലത്തെ പുതിയ പാലത്തിന്റെ പണിപൂർത്തീകരിക്കും:  അഡ്വ.ഡീൻ കുര്യാക്കോസ് എംപി. എൻഎച്ച് നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുവാൻ എത്തിയതായിരുന്നു MP. നേര്യമംഗലം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം നേരിട്ട് വിലയിരുത്തി....

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ ഒഴിവ് . ബിടെക് കമ്പ്യൂട്ടർ സയൻസ് / എം സി എ യോഗ്യതയുള്ള ഉദ്യോഗാർഥികൾ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 28/03/25 വെള്ളിയാഴ്ച...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലകണ്ടത്ത് എളംബ്ലാശ്ശേരിയില്‍ യുവതിയെ തലക്ക് ക്ഷതമെറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ജിജോ ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എളംബ്ലാശ്ശേരി സ്വദേശിനി മായ (37) ആണ് കൊല്ലപ്പെട്ടത്. മായയുടെ കൊലപാതകത്തില്‍...

NEWS

കോതമംഗലം: INTUC യുടെ നേതൃത്വത്തിൽ നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണാ സമരം സംഘടിപ്പിച്ചു. INTUC നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള സമരം...

NEWS

കോതമംഗലം:  മാമലക്കണ്ടത്തിന് സമീപം എളംബ്ലാശേരിക്കുടിയിൽ വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടമ്പുഴ പഞ്ചായത്തിലെ എളംബ്ലാശേരി ആദിവാസിക്കുടിയിലെ മായ എന്ന 37 കാരിയാണ് മരിച്ചത്. തലക്ക് ക്ഷതമേറ്റതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം....

error: Content is protected !!