Connect with us

Hi, what are you looking for?

CRIME

പെരുമ്പാവൂരിൽ യുവതിയെ വെട്ടിക്കൊന്നു; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

പെരുമ്പാവൂർ: അനാശ്യാസത്തിന് ശേഷം യുവതിയെ വെട്ടി കൊന്നു. കഴിഞ്ഞ രാത്രി ഒന്നര മണിയോടെ പെരുമ്പാവൂർ ആലുവ റോഡിൽ ഹോട്ടൽ ഇന്ദ്രപ്രസ്ഥം ഹോട്ടലിന്റെ മുൻവശത്താണ് സംഭവം. മരിച്ച യുവതി നഗവു അഭിസാരികയാണ്. കറുപ്പംപടി കോട്ടപ്പടി സ്വദേശി ദീപ ( 30 ) ആണ് മരിച്ചത്. പ്രതിയായ അന്യസംസ്ഥാന തൊഴിലാളിയെ പോലിസ് കസ്‌റ്റഡിയിലെടുത്തു,.രാത്രി ഒരു മണിയോടെ ഹോട്ടലിന്റെ സൈഡിലുള്ള മറയിൽ യുവതിയുമായുള്ള അനാശാസ്യ ബന്ധം കാമറയിൽ പതിഞ്ഞിട്ടുണ്ട്. യുവതിയെ മൺവെട്ടി കൊണ്ട് മുഖത്ത് അടിച്ചാണ് കൊന്നത്. മുഖത്തും മറ്റ് ഭാഗങ്ങളിലും ആഴത്തിൽ മുറിവേറ്റ പാടുണ്ട്. പൂർണനഗ്നയായാണ് മൃതദേഹം കിടന്നിരുന്നത്.

അനാശ്യാസത്തിനിടെയുണ്ടായ തർക്കമാകാം കൊലപാതകത്തിൽ കലാശിച്ചതെന്ന് നിഗമനം. കൊലപാതകത്തിന് ശേഷം പ്രതി ഹോട്ടലിന്റെ മുന്നിലുള്ള കാമറ അടിച്ചു പൊളിച്ചു. സി,.സി റ്റി.വി യിൽ നിന്ന് കിട്ടിയ ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് നഗരത്തിൽ നിന്ന് പോലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇരുവരും നഗരത്തിൽ രാത്രിയും പകലും നടക്കുന്നവരാണ്. പെരുമ്പാവൂർ പോലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...