കോതമംഗലം: കോതമംഗലത്ത് നിന്ന് ആയക്കാട്, തൈക്കാവും പടി, ആയപ്പാറ, കോട്ടപ്പടി വഴി പ്ലാമുടിയ്ക്ക് പ്രിയദർശിനി ബസ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് (എം) കോട്ടപ്പടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു നീയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ ജോസ് വർഗീസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് ജോർജ് മുടവൻകുന്നേൽ അധ്യക്ഷതവഹിച്ചു.അഡ്വ. പോൾ മുണ്ടയ്ക്കൽ , വി.റ്റി. മത്തച്ചൻ, ജോസ് മാടപ്പിള്ളി, സി.ജെ ആൻ്റണി തുടങ്ങിയവർ പ്രസംഗിച്ചു



















































