Connect with us

Hi, what are you looking for?

NEWS

പല്ലാരിമംഗലത്ത് ഇന്നലെ അർദ്ധ രാത്രി റോഡിൽ കൂറ്റൻ പെരുമ്പാമ്പ്; നാട്ടുകാർ ഭീതിയിൽ .

കോതമംഗലം : പല്ലാരിമംഗലത്ത് രാത്രി റോഡിൽ പെരുമ്പാമ്പിനെ കണ്ടതോടെ നാട്ടുകാർ ഭീതിയിലായി. ഇന്നലെ അർദ്ധരാത്രി ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്ന കുടുബം സഞ്ചരിച്ചിരുന്ന വാഹനത്തിന് കുറുകെയാണ് കൂറ്റൻ പൊരുമ്പാമ്പ് കടന്ന് പോയത്. അടിവാട് – ഊന്നുകൽ റോഡിൽ പഞ്ചായത്തു കവലക്ക് സമീപമുള്ള പെട്രോൾ പമ്പിന് സമീപം വാഹനം എത്തിയപോൾ എന്തോ തടി കഷണം റോഡിനെ കുറുകെ കിടക്കുന്നതായാ കണ്ടു. വാഹനം നിർത്തി സൂക്ഷിച്ചു നോക്കിയ പോഴാണ് കൂറ്റൻ പൊരുമ്പാണന്ന് മനസിലായത്.

വാഹനത്തിന്റെ ശബ്ദംദം കേട്ടതിനെ തുടർന്ന് പാമ്പ് അടുത്ത റബ്ബർ തോട്ടത്തിലേക്ക് ഇഴഞ്ഞു പോവുകയായിരുന്നു. രാവിലെ വിവരം അറിഞ്ഞ് നാട്ടുകാർ പ്രാഥമിക തിരച്ചിലുകൾ നടത്തി എങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ഇതാണ് പ്രദേശവാസികളെ ഭീതിയിലാക്കിയത്.

 

You May Also Like

ACCIDENT

കോതമംഗലം : അടിവാട് കോതമംഗലം റോഡിൽ കോഴിപ്പിള്ളിക്കും പിടവൂരിനും ഇടയിൽ ടോറസ് ലോറിയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടി ഇടിച്ചു. ആളാപായമില്ല. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. പാറമടയിലേക്ക് കയറ്റാനായി വരികയായിരുന്ന ടോറസ്...

CHUTTUVATTOM

കോതമംഗലം :സംസ്ഥാന അധ്യാപക അവാർഡ് ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് സജിമോൻ പി എൻ അർഹനായി. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കളിലെ പ്രധാനാധ്യാപകനാണ്. പാഠ്യ – പാഠ്യേതര...

NEWS

കോതമംഗലം : പല്ലാരിമംഗലം സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ വളപ്പിൽ  മോഷണം നടന്നതായി പരാതി. കഴിഞ്ഞ അവധി ദിവസം രണ്ടു വ്യക്തികൾ അതിക്രമിച്ചു കയറി സ്കൂൾ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന പിവിസി, മറ്റ് ഇരുമ്പ്...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

error: Content is protected !!