Connect with us

Hi, what are you looking for?

CHUTTUVATTOM

പല്ലാരിമംഗലം പഞ്ചായത്തിൽ നികുതി പിരിവിന് നേതൃത്വം നൽകിയവരെ ആദരിച്ചു.

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിൽ 100 ശതമാനം നികുതി പിരിവിന് നേതൃത്വം നൽകിയ രണ്ടാം വാർഡ് മെമ്പർ കെ എം മൈതീൻ, അഞ്ചാം വാർഡ് മെമ്പർ റിയാസ് തുരുത്തേൽ, ആറാം വാർഡ് മെമ്പർ സഫിയ സലിം എന്നിവരേയും, ഈ വാർഡുകളിലെ നികുതി പിരിവിന് ചാർജ്ജുള്ള ക്ലാർക്ക് എൻ ജെ റോയി, എസ് സി പ്രമോട്ടർ ശ്രീജ അനിൽകുമാർ എന്നിവരേയും പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് എന്നിവർ മൊമന്റോ നൽകി ആദരിച്ചു.

ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ കെ എം അബ്ദുൾ കരീം, സീനത്ത് മൈതീൻ, വാർഡ് മെമ്പർമാരായ അബൂബക്കർ മാങ്കുളം, ആഷിത അൻസാരി, ഷാജിമോൾ റഫീഖ്, നെസിയ ഷെമീർ, ഷിബി ബോബൻ, എ എ രമണൻ, പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീൻ എന്നിവർ പ്രസംഗിച്ചു.

You May Also Like

ACCIDENT

കോതമംഗലം : അടിവാട് കോതമംഗലം റോഡിൽ കോഴിപ്പിള്ളിക്കും പിടവൂരിനും ഇടയിൽ ടോറസ് ലോറിയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടി ഇടിച്ചു. ആളാപായമില്ല. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. പാറമടയിലേക്ക് കയറ്റാനായി വരികയായിരുന്ന ടോറസ്...

CHUTTUVATTOM

കോതമംഗലം :സംസ്ഥാന അധ്യാപക അവാർഡ് ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് സജിമോൻ പി എൻ അർഹനായി. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കളിലെ പ്രധാനാധ്യാപകനാണ്. പാഠ്യ – പാഠ്യേതര...

NEWS

കോതമംഗലം : പല്ലാരിമംഗലം സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ വളപ്പിൽ  മോഷണം നടന്നതായി പരാതി. കഴിഞ്ഞ അവധി ദിവസം രണ്ടു വ്യക്തികൾ അതിക്രമിച്ചു കയറി സ്കൂൾ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന പിവിസി, മറ്റ് ഇരുമ്പ്...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

error: Content is protected !!