Connect with us

Hi, what are you looking for?

CHUTTUVATTOM

ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബാലോത്സവം സംഘടിപ്പിച്ചു.

പല്ലാരിമംഗലം : മാവുടി ഫ്രണ്ട്സ് ലൈബ്രറിയിലെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബാലോത്സവം സംഘടിപ്പിച്ചു. മാവുടി സ്കൂൾ ഹാളിൽനടന്ന ബാലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അക്കാദമി ഭരണസമിതിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട കോതമംഗലം താലൂക്ക് ലൈബ്രററി കൗൺസിൽ പ്രസിഡൻറും,  ചിത്രകാരനുമായ മനോജ് നാരായണനെ ബ്ലോക്ക്പഞ്ചായത്തംഗം
ഒ ഇ അബ്ബാസ് ചടങ്ങിൽ ആദരിച്ചു.

ലൈബ്രററി പ്രസിഡന്റ് എം പി പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം
ടി എം അമീൻ, ലൈബ്രറേറിയൻ മെബി രജ്ഞിത് എന്നിവർ പ്രസംഗിച്ചു. ലൈബ്രററി ജോയിന്റ് സെക്രട്ടറി എൽദോസ് വർഗ്ഗീസ് സ്വാഗതവും, സബിത പൊന്നപ്പൻ കൃതജ്ഞതയും പറഞ്ഞു. രാവിലെ മുതൽ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...