പല്ലാരിമംഗലം: യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടിവാട് ഐഡിയ നഗറില്‍ താമസിക്കുന്ന കല്ലേലില്‍ കെ ജെ സുനില്‍കുമാറാണ് (42) തൂങ്ങിമരിച്ചത്. വ്യാഴം പകല്‍ പത്തോടെയാണ് സംഭവം. സംസ്‌കാരം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച മൂവാറ്റുപുഴ പൊതുശ്മശാനത്തില്‍. ഭാര്യ: ഇന്ദു. മക്കള്‍: സൂരജ്, സൂര്യ.
