Connect with us

Hi, what are you looking for?

CHUTTUVATTOM

  കോതമംഗലം: എൻ.ക്യു.എ.എസ് ദേശീയ അംഗീകാരം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ പോലും സേവനം ലഭിക്കാതെ രോഗികൾ വലയുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധിയോ മറ്റ് കാരണങ്ങളോ മൂലം നിലവിലുള്ള...

CHUTTUVATTOM

  കോതമംഗലം:ആയക്കാട്തൈക്കാവും പടി കോട്ടേകുടിയിൽ ഇബ്രാഹിം ബാവ(65) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പരേതയായ ആയിഷ.മക്കൾ. റജീന, ജറീന (ഇരുവരും ആരോഗ്യ വിഭാഗം ജീവനക്കാർ), ഇബ്രാഹിം (എക്സൈസ് എറണാകുളം).മരുമക്കൾ. റജീഷ് റഹ്മാൻ ,...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് കോതമംഗലത്ത് വിവിധ പരിപാടികളോടെ വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ തനിമയും കോതമംഗലത്തിന്റെ കലാ-സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും നാടിന്റെ സാംസ്കാരിക ചൈതന്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയുമാണ് ലക്ഷ്യം....

NEWS

കോതമംഗലം: യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികകളാണ് ഡിഎഫ്ഒ എം. വി. ജി. കണ്ണന്‍ മുമ്പാകെ സമര്‍പ്പിച്ചത്. ഇടവക പള്ളിയായ പിണ്ടിമന സെന്റ് ജോണ്‍സ് പള്ളിയിലും...

NEWS

കവളങ്ങാട് : കോതമംഗലം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വ്യാഴാഴ്ച മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന കവളങ്ങാട് പഞ്ചായത്തില്‍ പര്യടനം നടത്തി. രാവിലെ 8.30ന് പുത്തന്‍കുരിശില്‍ നിന്നാരംഭിച്ച പര്യടനം തലക്കോട്, നേര്യമംഗലം, നീണ്ടപാറ, കരിമണല്‍, ചെമ്പന്‍കുഴി...

NEWS

കോതമംഗലം :കോതമംഗലത്തു തിരെഞ്ഞെടുപ്പ് ചൂട് കനക്കുകയാണ്. മീനമാസത്തിലെ കനത്ത ചൂടിന് പുറമെ തെരഞ്ഞെടുപ്പു ചൂട് കൂടി ആയതോടെ സ്ഥാനാർത്ഥികൾ ഉൾപ്പെടെ എല്ലാവരും വിയർത്തു കുളിക്കുകയാണ്. ശക്തമായ മത്സരം നടക്കുന്ന നിയമസഭ മണ്ഡലമാണ് കോതമംഗലം....

NEWS

കോതമംഗലം : എളിമയുള്ളവനായി ജീവിക്കുവാൻ, തന്റെ ജീവിതം കൊണ്ടു പഠിപ്പിച്ച ഒരു ഗുരു ശ്രേഷ്ഠൻ ഉണ്ട് കോതമംഗലത്ത്. ദൈവത്തിന്റെ വഴിയേ സഞ്ചരിക്കുന്ന, എളിമ മാത്രം കൈമുതലായ ഒരു വയോധികൻ. കോതമംഗലത്തിന്റെ സ്വന്തം സാധു...

NEWS

കോതമംഗലം : അരനൂറ്റാണ്ടിലേറെക്കാലം കോതമംഗലത്തുകാർ ആദരവോടെയും ആരാധനയോടെയും നോക്കിക്കണ്ടജനനേതാവ്. സങ്കീർണ്ണമായ നാട്ടുപ്രശ്നങ്ങളിലെ മദ്ധ്യസ്ഥചർച്ചകളിൽ അസാധാരണമായ ഇടപെടലുകളിലൂടെ വിഷയപരിഹാരമുണ്ടാക്കുന്ന നയതന്ത്രജ്ഞൻ. കോതമംഗലം മേഖലയിൽ സി.പി.ഐ.(എം) എന്ന പാർട്ടിയെ പടുത്തുയർത്തിയ വിദഗ്ദനായ പൊളിറ്റിക്കൽ എഞ്ചിനിയർ. എല്ലാവരുടെയും...

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യു.ഡി.എഫിൻ്റെ കോട്ടയിൽ വിള്ളൽ വീഴ്ത്തി എൽ.ഡിഫ് യുവജന വിഭാഗം നേതാവായിരുന്ന ആൻറണി ജോൺ പിടിച്ചെടുത്ത മണ്ഡലം ഇക്കുറി ആരുടെ പക്ഷം ചേരും?, മുൻ വിധികൾ കോതമംഗലത്ത് പ്രായോഗികമല്ല. രാഷ്ട്രീയ...

CHUTTUVATTOM

കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ച് 23-മത് വാർഷിക പൊതുയോഗവും ഭരണ സമിതി തെരെഞ്ഞെടുപ്പും നടത്തി. താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തഹസിൽദാർ കെ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.റെഡ്...

NEWS

കവളങ്ങാട്: കവളങ്ങാട് പഞ്ചായത്തില്‍ പുലിയന്‍പാറക്ക് സമീപം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി ജോണിന്റെ പോസ്റ്ററുകള്‍ കീറിനശിപ്പിച്ചു. പാലപ്പിള്ളിയില്‍ എല്‍ദോസ് എന്നയാളുടെ സ്ഥലത്ത് അവരുടെ അനുവാദത്തോടെ സ്ഥാപിച്ച പോസ്റ്ററുകളാണ് സാമൂഹിക വിരുദ്ധര്‍ കീറിനശിപ്പിച്ചത്. കഴിഞ്ഞദിവസം നേര്യമംഗലം...

NEWS

കോതമംഗലം: ഷിബു തെക്കുംപുറം സമൂഹത്തോട് പ്രതിബദ്ധതയുള്ള നന്മ നിറഞ്ഞ വ്യക്തിയാണെന്ന് നടൻ സലിംകുമാർ. യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോതമംഗലത്ത് എത്തിയതായിരുന്നു സലിംകുമാർ. വർഷങ്ങളായി വ്യക്തിപരമായി ബന്ധമുള്ള ആളാണ് ഷിബു....

NEWS

കോതമംഗലം: കോതമംഗലം നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി ഷൈൻ കെ കൃഷ്ണന്റെ തൃക്കാരിയൂർ മേഖലയിലെ തെരഞ്ഞെടുപ്പ് പര്യടനം തൃക്കാരിയൂർ മഹാദേവ ക്ഷേത്ര ദർശനത്തോടെ ആരംഭിച്ചു. ക്ഷേത്ര പ്രദക്ഷിണം നടത്തിയപ്പോൾ ക്ഷേത്രോൽസവത്തിന്...

error: Content is protected !!