Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: പുതുപ്പാടി മരിയൻ അക്കാദമി മാനേജ്മെന്റ് സ്റ്റഡീസിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും തലയോലപ്പറമ്പ് ഡി.ബി. കോളേജിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ കളക്ഷൻ സെന്ററിൽ സഹായസാമഗ്രികൾ കൈമാറുകയും ചെയ്തു....

CHUTTUVATTOM

കോതമംഗലം : പാലമറ്റം – ആവോലിച്ചാൽ റോഡിൽ സ്വകാര്യവ്യക്തികൾ തീറ്റാൻ വിടുന്ന കന്നുകാലികൾ അപകടക്കെണിയാകുന്നു. സ്ഥിരം റോഡില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ വാഹനങ്ങള്‍ക്കും കാൽനടക്കാർക്കും ഭീക്ഷണിയായി മാറിയിരിക്കുകയാണ്. ഉടമസ്ഥര്‍ കന്നുകാലികളെ യഥേഷ്ടം അഴിച്ചുവിട്ടിരിക്കുകയാണ്. പാലമറ്റം...

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം മോഡേണ്‍പടിയിലെ കരോട്ടുകുടി മുഹമ്മദാലിയുടെ പലചരക്ക് കടയില്‍ മോഷണം. ബുധനാഴ്ച രാത്രി കട കുത്തിത്തുറന്ന് സിഗരറ്റും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു. കൂവള്ളൂരില്‍ ഉള്ളിയാട്ട് നിസാമിന്റെയും പിടവൂര്‍ പുതയത്ത്മോളേല്‍ ബിബിന്റെയും വീടുകളിലെ കിണറുകളില്‍...

AGRICULTURE

കോതമംഗലം : കോതമംഗലത്തിന് അവാർഡിൻ്റെ പൊൻതിളക്കം. പച്ചക്കറി വിഭാഗത്തിൽ അഞ്ച് അവാർഡുകളും , വിജ്ഞാന വ്യാപന വിഭാഗത്തിൽ ഒന്നും ചേർത്ത് ആറ് ജില്ലാതല അവാർഡുകളാണ് കോതമംഗലത്തിനു ലഭിച്ചത്. ജില്ലാതലത്തിൽ മികച്ച കൃഷി ഓഫീസർക്കുള്ള...

NEWS

കോതമംഗലം: കോതമംഗലത്ത് ലൈഫ് എം പവർ ഹാൻഡി ക്രാഫ്റ്റ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ഉദ്ഘാടനം ചെയ്തു. കോതമംഗലം റവന്യു ടവർ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ആൻ്റണി ജോൺ എം എൽ...

CHUTTUVATTOM

പെരുമ്പാവൂർ : ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടു ഉയർന്ന് വന്ന വിവാദം ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് സംഭാവന സ്വീകരിച്ചത്. ഇരിങ്ങോൾ കാവുമായി ബന്ധപ്പെട്ടവർ എന്നാണ് തന്നോട് പറഞ്ഞത്....

NEWS

കോതമംഗലം: മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് കോതമംഗലം താലൂക്കിൽ ഫെബ്രുവരി 18 വ്യാഴാഴ്ച എം എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുമെന്ന് ആൻ്റണി ജോൺ എം...

NEWS

കോതമംഗലം: സമഗ്ര ശിക്ഷാ കേരളം കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ ഉപ ജില്ലയിലെ അധ്യാപകർക്കായി ‘വീട്ടിലൊരു ഗണിത ശാസ്ത്ര ലാബ് ‘ അധ്യാപക ശില്പശാല കോതമംഗലം ഗവൺമെൻ്റ് എൽ പി...

NEWS

കോതമംഗലം : കേരളത്തിൻ്റെ വൈദ്യുതി ചരിത്രത്തിലെ ആദ്യകാല സബ്സ്റ്റേഷനുകളിലൊന്നായ കോതമംഗലം സബ് സ്റ്റേഷൻ 220 കെ വി സബ് സ്റ്റേഷനായി പ്രവർത്തന സജ്ജമായതിൻ്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി...

Business

കോതമംഗലം: കോതമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ അസ്റ്റോറിയ നിധി ലിമിറ്റഡിന്റെ പുതിയ കോതമംഗലം ബ്രാഞ്ച് തങ്കളം ബൈപ്പാസിൽ (ക്ലൗഡ് 9 ഹോട്ടലിനു എതിർവശം ) ആന്റണി ജോൺ എം...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ...

NEWS

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ ഉപ്പുകണ്ടം എ ജി സി എം യു പി സ്‌കൂളിൽ ഉണർവ് 2020 പദ്ധതിയുടെ ഭാഗമായി പി റ്റി എയുടെയും മാനേജ്മെന്റിന്റേയും സഹകരണത്തോടെ എം എൽ എ യുടെ...

NEWS

കോതമംഗലം :KSRTC ബസ് സ്റ്റാൻന്റ്, സിവിൽ സ്റ്റേഷൻ എന്നിവക്ക് സമീപം തീ പടർന്നത് പരിഭ്രാന്തി പടർത്തി. കോതമംഗലം അഗ്നി രക്ഷാ യൂണിറ്റി എത്തി തീ അണച്ചു. ഇന്ന് രാവിലെ 10.50-ന് ആണ് നിലയത്തിൽ...

error: Content is protected !!