കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...
കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...
കോതമംഗലം: ഇന്ത്യന് യൂത്ത് കോണ്ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന് ഇന്ത്യ മൂവ്മെന്റ് പദയാത്രയുടെ പ്രചരണാര്ത്ഥം...
കാലടി: നെടുബാശ്ശേരി ബാറിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ .തുരുത്തിശ്ശേരി പള്ളിക്കൽ വീട്ടിൽ ബിജു (അപ്പക്കാളാ ബിജു 39) വിനെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 –...
കോതമംഗലം : മിലാൻ ഫുട്ബോൾ അക്കാദമിയുടെ രണ്ടാമത്തെ ഫുട്ബോൾ ട്രെയിനിങ് സെന്റർ വാരപ്പെട്ടിയിലെ പ്രവർത്തനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ PK ചന്ദ്രശേഖരൻ നായർ പന്ത് തട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക്...
പെരുമ്പാവൂർ : കോവിഡ് രണ്ടാംവ്യാപനവും തുടർച്ചയായുണ്ടായ മഴയും മൂലം നിർമാണം പുനരാരംഭിക്കാൻ വൈകിയ ആലുവ – മൂന്നാർ റോഡിന്റെ റീടാറിങ് നടപടികൾക്ക് ആവശ്യമായ സാങ്കേതിക അനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എം എൽ...
മാങ്കുളം: പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സോഷ്യൽ വർക്ക് വിഭാഗം മാങ്കുളത്തു വച്ചു നടത്തിയ പഞ്ചദിന റൂറൽ ക്യാമ്പ് സമാപിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വിജി കെ രാമകൃഷ്ണൻ...
കോതമംഗലം : കാലാവസ്ഥയിലെ വ്യതിയാനം,ജലമലിനീകരണം,അമിത ചൂഷണം എന്നീ കാരണങ്ങളാൽ റിസർവോയറിലെ മത്സ്യലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിൽ റിസർവോയറിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യതൊഴിലാളികൾക്ക് ആശ്വാസമേകാൻ തദ്ദേശീയ മത്സ്യ കുഞ്ഞുങ്ങളെ റിസർവോയർ ഫിഷറീസ് പദ്ധതി പ്രകാരം...
കോതമംഗലം : വാക്കുതർക്കത്തെ തുടർന്ന് അതിഥി തൊഴിലാളിയുടെ മര്ദനമേറ്റ ഓട്ടോ റിക്ഷാ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂരിലാണ് ഓട്ടോ റിക്ഷാ ഡ്രൈവറെ അതിഥി തൊഴിലാളി മര്ദിച്ചത്. തിങ്കള് വൈകിട്ട് ഗുഡ്സ്...
കോതമംഗലം : കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ ഭാഗമായി പരിസ്തിതി ലോല മേഘലയുടെ അന്തിമ റിപ്പോട്ടിനായി തയ്യാറാക്കിയ രേഖയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഘലകൾ ഉൾപ്പെട്ടതായി മനസ്സിലാക്കുന്നു. 2015 ൽ ഉമ്മൻ വി ഉമ്മൻ...
കോട്ടപ്പടി: മാർ ഏലിയാസ് ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന ക്യാംപ് തുടങ്ങി. വൈവിധ്യമാർന്ന ക്ലാസ്സുകൾ, ഭരണഘടനാ വാരാചരണവുമായി ബന്ധപ്പെട്ട കാമ്പയിൻ, തനത് പ്രവർത്തനങ്ങൾ എന്നിവ ക്യാംപിന്റെ ഭാഗമായി...
കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ സപ്തദിന ക്യാമ്പിന് പല്ലാരിമംഗലം ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി. യുവത്വം ആസ്തികളുടെ വികസനത്തിന് എന്ന ലക്ഷ്യത്തോടെ പുനർജ്ജനി...
കോതമംഗലം : ഒമിക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ പുലർച്ചെ അഞ്ചു മണി വരെയാണ് നിയന്ത്രണം....