Connect with us

Hi, what are you looking for?

NEWS

ആലുവ – മൂന്നാർ റോഡ് BM&BC നിലവാരത്തിൽ ചെയ്യുന്നതിന് സാങ്കേതിക അനുമതി ലഭ്യമായി.

പെരുമ്പാവൂർ : കോവിഡ് രണ്ടാംവ്യാപനവും തുടർച്ചയായുണ്ടായ മഴയും മൂലം നിർമാണം പുനരാരംഭിക്കാൻ വൈകിയ ആലുവ – മൂന്നാർ റോഡിന്റെ റീടാറിങ് നടപടികൾക്ക് ആവശ്യമായ സാങ്കേതിക അനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എം എൽ എ.
ബി എം & ബി സി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് ശബരിമല പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി 7 കോടി രൂപയ്ക്കുള്ള ഭരണാനുമതി ലഭ്യമായിരുന്നു. പ്രാരംഭഘട്ടത്തിൽ കുഴിയടക്കൽ നടപടികൾക്കായി 8 ലക്ഷം രൂപ അനുവദിച്ചിരുന്നതയും കഴിഞ്ഞ ആഴ്ചയിൽ ജോലികൾ പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.

You May Also Like

CRIME

പെരുമ്പാവൂർ: ചേലാമറ്റത്ത് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ മിനർവ്വ ബസാർ വെസ്റ്റ് സ്വദേശി വിശാൽ കുമാർ (22)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...

NEWS

അജ്മാൻ:ആശ്രയം യു എ ഇ ഖൽബിലെ ഈദ് 2024 എന്ന പേരിൽ ഈദ് ആഘോഷ പരിപാടികൾ നടത്തി. അജ്‌മാൻ റിയൽ സെന്ററിൽ നടന്ന വർണ ശബളമായ ചടങ്ങിൽ ലോക കേരള സഭാ അംഗം...

NEWS

കോതമംഗലം: ആയക്കാട് മരോട്ടിച്ചോടിന് സമീപം മിനി എംസിഎഫിന്റെ പരിസരം മാലിന്യം വലിച്ചെറിഞ്ഞ് കൂമ്പാരമായിട്ടും നടപടിയെടുക്കുന്നില്ല. പിണ്ടിമന പഞ്ചായത്തിലെ ഹരിതകര്‍മസേന വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഖരമാലിന്യങ്ങള്‍ സംഭരിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫിന്റെ പരിസരമാണ്...

NEWS

കോതമംഗലം: വാട്ടര്‍ അഥോറിറ്റിയുടെ പമ്പിംഗ് സുഗമമാക്കാന്‍ പെരിയാര്‍ വാലി കനാലിലൂടെ കൂടുതല്‍ വെള്ളം എത്തിക്കാന്‍ തീരുമാനം. കുറേ ദിവസങ്ങളായി വെള്ളത്തിന്റെ ലഭ്യതക്കുറവ് മൂലം പമ്പിംഗ് പലപ്പോഴും മുടങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു. വേനല്‍ കടുത്തതോടെ...