Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: നേര്യമംഗലംപമ്പ സംസ്ഥാന പാതയുടെ ഭാഗമായ ഊന്നുകല്‍വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. റോഡിന്റെ വീതിക്കുറവും അപകടകരമായ വളവുകളും വാഹന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോതമംഗലം ധര്‍മഗിരി ആശുപത്രിയുടെയും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്....

CHUTTUVATTOM

കോതമംഗലം :ഗുരുശിഷ്യബന്ധത്തിന്റെ മഹത്വവും അധ്യാപകരുടെ സമർപ്പണവും ഓർമിപ്പിക്കുന്ന അധ്യാപക ദിനത്തിൽ മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് പി സി )യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ...

CHUTTUVATTOM

കോതമംഗലം : ഒരു കുടുംബത്തിന്റെ ആശ്രയമായിരുന്ന 32 വയസുകാരനായ മകനും 56 വയസുകാരനായ അയാളുടെ പിതാവും 18 ദിവസങ്ങളുടെ വ്യത്യാസത്തിൽ കുഴഞ്ഞു വീണ് മരിച്ച സാഹചര്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബം സഹായം തേടുന്നു....

NEWS

കോട്ടപ്പടി : കുടുബ പ്രശ്‍നങ്ങളെ തുടർന്നുണ്ടായ അടിപിടിയിൽ ഗൃഹനാഥന് ദാരുണ അന്ത്യം. കോട്ടപ്പടി മനേക്കുടി സാജു 60) വാണ് ഭാര്യ ഏലിയാമ്മയുടെ അടിയേറ്റ് മരണപ്പെട്ടത്. ഇന്ന് രാത്രി ഒൻപത് മണിയോടുകൂടിയാണ് സംഭവം നടന്നത്....

SPORTS

പല്ലാരിമംഗലം : എസ് പി സി ഗെയിംസ് ക്ലബ്ബിൻറെ ഭാഗമായി പല്ലാരിമംഗലം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ച ഫുട്ബോൾ ടീമിൻറെ ജേഴ്സി പ്രകാശനം പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ ഇ...

AGRICULTURE

കോതമംഗലം : കോതമംഗലം – പുന്നേക്കാട് റോഡിൽ ഊഞ്ഞാപാറ, പഴയ നിർമൽ ഗ്രാം പ്ലാന്റിന് സമീപം കാറുകൾ കൂട്ടിയിടിച്ചു . കോതമംഗലത്ത് നിന്ന് പുന്നെക്കാടിന് പോകുകയായിരുന്ന കാറും, കുട്ടമ്പുഴ ഭാഗത്തു നിന്ന് മുവാറ്റുപുഴക്ക്...

CRIME

പെരുമ്പാവൂർ: ജാമ്യ വ്യവസ്ഥ ലംഘിച്ച് വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ട കൊലക്കേസ് പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചു. നെടുമ്പാശേരി തിരുവിലാംകുന്ന് കിഴക്കേടത്ത് വീട്ടിൽ ലാൽ കിച്ചു (34) ന്‍റെ ജാമ്യമാണ് റദ്ദ് ചെയ്തത്. അത്താണിയിൽ ബിനോയി...

CRIME

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. ആസാം നാഗോൺ ജില്ലയിൽ ഫക്രുദ്ദീൻ (52) നെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആസാമിലെ ജൂരിയയിൽ നിന്നും...

CHUTTUVATTOM

കോതമംഗലം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാരപ്പെട്ടി പഞ്ചായത്ത് ആറാം വാർഡ് മൈലൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ കെ.കെ. ഹുസൈനാണ് മൽസരിക്കുക. വാരപ്പെട്ടിയിൽ ചേർന്ന യുഡിഎഫ് യോഗം സ്ഥാനാർഥി പ്രഖ്യാപനം നടത്തി. ഷിബു തെക്കും പുറം,...

NEWS

കവളങ്ങാട് : പെരുമണ്ണൂരിൽ നിന്നും കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. കോഴിയെ വിഴുങ്ങുവാനായി ശ്രമിക്കുന്നതിനിടയിൽ ആണ് വീട്ടുകാർ പെരുമ്പാമ്പിനെ കണ്ടത്. പെരുമണ്ണൂർ മനിയില വീട്ടിൽ ഷോമി ജോർജിന്റെ പുരയിടത്തിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. കോഴിയെ വിഴുങ്ങുന്നത്...

NEWS

കോതമംഗലം :  തൃക്കാരിയൂർ ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കണം, തൃക്കാരിയൂർ തോട്ടിലെ ചെളി വാരി കളഞ്ഞ് നീരൊഴുക്ക് സുഗമമാക്കാൻ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് തൃക്കാരിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ...

CHUTTUVATTOM

കോതമംഗലം: വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ആർഎസ് എസ്- എസ് ഡി പി ഐ സംഘടനകൾ നടത്തുന്ന കൊലപാതക രാഷ്ട്രിയത്തിനെതിരെ കോതമംഗലം ചെറിയപള്ളിത്താഴത്ത് പ്രകടനവും പൊതു സമ്മേളനവും നടന്നു. സിപിഐ എം സംസ്ഥാന സമിതി...

error: Content is protected !!